Today: 14 Apr 2021 GMT   Tell Your Friend
Advertisements
നാസയുടെ പേടകം ചൊവ്വയിലിറങ്ങി
Photo #1 - America - Otta Nottathil - 19220214rover

വാഷിങ്ടണ്‍: നാസയുടെ പെഴ്സെവറന്‍സ് റോവര്‍ എന്ന ചൊവ്വാ പര്യവേക്ഷണ പേടകം ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങി. ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു.

ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനാണ് നാസയുടെ ഈ ദൗത്യം. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 30 കോടി മൈല്‍ സഞ്ചരിച്ചാണ് പെര്‍സെവറന്‍സ് ചുവന്ന ഗ്രഹത്തിലെത്തിയത്.
- dated 19 Feb 2021


Comments:
Keywords: America - Otta Nottathil - 19220214rover America - Otta Nottathil - 19220214rover,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11420216rock
റോക്ക് യുഎസ് പ്രസിന്റാകണമെന്ന് സര്‍വേ റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
9420216fb
ഇസ്ളാം വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യാത്തിന് ഫെയ്സ്ബുക്കിനെതിരേ പരാതി Recent or Hot News
തുടര്‍ന്നു വായിക്കുക
8420213vaccine
യുഎസില്‍ ഏപ്രില്‍ 19 മുതല്‍ എല്ലാവര്‍ക്കും വാക്സിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
7420217prison
ഗ്വണ്ടനാമോ തടവറകളില്‍ ഒരെണ്ണം പൂട്ടി
തുടര്‍ന്നു വായിക്കുക
4420211trump
ട്രംപ് ബര്‍ഗറിനു പണം കൊടുക്കാനുണ്ടെന്ന് മുന്‍ അംഗരക്ഷകന്‍
തുടര്‍ന്നു വായിക്കുക
4420212uber
യാത്ര നിഷേധിച്ചതിന് ഊബര്‍ 1.1 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം
തുടര്‍ന്നു വായിക്കുക
4420217attack
കാപിറ്റല്‍ ഹില്‍ ആക്രമണത്തിനു പിന്നില്‍ നേഷന്‍ ഓഫ് ഇസ്ളാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us