Today: 25 May 2020 GMT   Tell Your Friend
Advertisements
ബേബി പൗഡറില്‍ ആസ്ബസ്റേറാസ്; ജോണ്‍സണ്‍സ് 33000 ടിന്നുകള്‍ തിരികെവിളിച്ചു
Photo #1 - America - Otta Nottathil - 201020197johmsons
വാഷിങ്ടണ്‍: ബേബി പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് 33,000 ടിന്നുകള്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ തിരികെ വിളിച്ചു. യു.എസ് ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമേരിക്കയിലാണ് പൗഡര്‍ ടിന്നുകള്‍ തിരികെ വിളിച്ചത്.

തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഓഹരികളുടെ വില 6 ശതമാനം ഇടിഞ്ഞ് 127.70 ഡോളറിലെത്തി. ഇതാദ്യമായാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ പൗഡര്‍ ടിന്നുകള്‍ തിരികെ വിളിക്കുന്നത്. ജോണ്‍സണ്‍ & ജോണ്‍സണെതിരെ നിരവധി കേസുകളാണ് നില നില്‍ക്കുന്നത്.
- dated 20 Oct 2019


Comments:
Keywords: America - Otta Nottathil - 201020197johmsons America - Otta Nottathil - 201020197johmsons,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19520207trump
കൊറോണ പ്രതിരോധത്തിന് ട്രംപിന്റെ സ്വയം ചികിത്സ Recent or Hot News
തുടര്‍ന്നു വായിക്കുക
11520203eyes
കൊറോണവൈറസിന് കണ്ണിലൂടെയും മനുഷ്യശരീരത്തില്‍ പ്രവേശിക്കാം
തുടര്‍ന്നു വായിക്കുക
2520209remdesivir
കൊറോണയ്ക്കെതിരേ റെംഡെസിവിര്‍ ഫലം കാണുന്നു
ക്ളിനിക്കല്‍ ട്രയലിനു നേതൃത്വം നല്‍കുന്നവരില്‍ ഇന്ത്യക്കാരിയും
തുടര്‍ന്നു വായിക്കുക
1520203us
ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ ലോറിയില്‍
തുടര്‍ന്നു വായിക്കുക
23420206google
സര്‍ക്കാര്‍ സ്പോണ്‍സേഡ് ഹാക്കിങ്ങിനെതിരേ ഗൂഗ്ളിന്റെ മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
21420201trump
അമേരിക്കയിലേക്കുള്ള കുടിയേറ്റം പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
1242020covid
കോവിഡ് മരണം ഒരു ലക്ഷം കടന്നു, യുഎസില്‍ ഇരുപതിനായിരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us