തനിക്ക് ഓട്ടിസമുണ്ടായിരുന്നു എന്ന് ബില്‍ ഗേറ്റ്സ്

News Photo 1 - America - Otta Nottathil - bill_gates_autism
താന്‍ ജനിച്ചത് ഈ കാലഘട്ടത്തിലായിരുന്നെങ്കില്‍ ചെറുപ്പത്തില്‍ തനിക്ക് ഓട്ടിസം കണ്ടെത്തുമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. കുട്ടിക്കാലത്ത് ചില പ്രശ്നങ്ങള്‍ കാരണം മാതാപിതാക്കള്‍ തന്നെ ഒരു തെറാപ്പിസ്ററിന്റെ അടുത്ത് കൊണ്ടുപോയിരുന്നു എന്നും, എന്നാല്‍ ഓട്ടിസമാണെന്ന് അന്നു തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നും ഗേറ്റ്സ് പറുന്നു.

മറ്റു കുട്ടികളില്‍ നിന്ന് തനിക്ക് ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു എന്നാണ് ഗേറ്റ്സ് പറയുന്നത്. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഒരു സ്റേററ്റിനെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ അധ്യാപിക ആവശ്യപ്പെട്ടു. മറ്റ് കുട്ടികള്‍ 10 പേജിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കി. എന്നാല്‍ താനത് 200 പേജുകളിലായാണ് ചെയ്തതെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.

തന്റെ കാര്യത്തില്‍ അധ്യാപകര്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. തന്റെ പെരുമാറ്റം മാതാപിതാക്കളെയും ആശയക്കുഴപ്പത്തിലാക്കി. ഉയര്‍ന്ന ഗ്രേഡ് ക്ളാസിലേക്ക് മാറ്റുന്നതിനെ കുറിച്ചുപോലും അവര്‍ സംശയിച്ചിരുന്നു. ചില ആളുകളുടെ മസ്തിഷ്കങ്ങളില്‍ വിവരം വ്യത്യസ്തമായി ഫോക്കസ് ചെയ്യുന്നുവെന്ന കാര്യം അക്കാലത്ത് മനസിലാക്കിയിരുന്നില്ല. എന്നാല്‍ ഒരു ജോലിയില്‍ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് തന്റെ കരിയറില്‍ സഹായിച്ചുവെന്നും ബില്‍ഗേറ്റ്സ് പറഞ്ഞു.
- dated 06 Feb 2025

Comments:

Keywords: America - Otta Nottathil - bill_gates_autism America - Otta Nottathil - bill_gates_autism,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

7000_flight_cancelled_US_Nov_13_2026
അമേരിക്ക യു.എസില്‍ ആകാശത്ത് ചരിത്രപരമായ സ്തംഭനം കമ്മ്യൂണിക്കേഷന്‍ തകരാറിലായി രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു 7000 ധികത്തോളം സര്‍വീസുകള്‍ മുടങ്ങി
grand_cruise_ship_accident_drowned_missisippi_river_Nov_13_2026
അമേരിക്ക മിസിസിപ്പി നദിയില്‍ വന്‍ ദുരന്തം ഒഴിവായത് അത്ഭുതകരമായി; ടാങ്കറിടിയ്ക്കപ്പെട്ട് തകര്‍ന്ന് ഗ്രാന്റ് ക്രൂയിസ് കപ്പല്‍ ചരിഞ്ഞു; 150 പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
NVIDIA_chef_Jensen_Huang_step_down_espionage_scandel_Nov_2026
അമേരിക്ക എന്‍വിഡിയയില്‍ വന്‍ അട്ടിമറി ; ചാരവൃത്തി ആരോപണങ്ങള്‍ക്കും പ്രണയബന്ധങ്ങള്‍ക്കും പിന്നാലെ സി.ഇ.ഒ ജെന്‍സന്‍ ഹുവാങ് പടിയിറങ്ങി
അമേരിക്ക മാര്‍പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനം: ലാറ്റിനമേരിക്കന്‍ പര്യടനത്തിന് ആവേശകരമായ തുടക്കം
us_mid_term_election_trump_losses_majority_democrats_get_53_seats_Nov_04_2026
അമേരിക്ക അമേരിക്കയില്‍ 'നീലതരംഗം'; കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു; ട്രംപിന് കനത്ത തിരിച്ചടി, ആഘാതം ജര്‍മ്മനിയിലേക്കും യൂറോപ്പിലേക്കും
plane_crash_9_dead_florida_pilot_aged_20_years_nov_02_2026
അമേരിക്ക ഫ്ളോറിഡയില്‍ വിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം; കൊല്ലപ്പെട്ട സഹവൈമാനികയ്ക്ക് പ്രായം വെറും 20 വയസ്സ്
ny_archdioces_to_pay_800_million_dollar_to_sex_abuse_subvivors_oct_25_2026
അമേരിക്ക ചരിത്രപരമായ നീതി; വൈദികരുടെ ലൈംഗിക അതിക്രമ ഇരകള്‍ക്ക് 80 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി ന്യൂയോര്‍ക്ക് അതിരൂപത