Today: 21 Oct 2020 GMT   Tell Your Friend
Advertisements
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്ക്കാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാം
Photo #1 - America - Otta Nottathil - cma_education_award
ഷിക്കാഗോ ന്മ ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2020 ലെ ഹൈസ്ക്കൂള്‍ ഗ്രാജ്വറ്റുകളില്‍ നിന്നും വിദ്യാഭ്യാസ പുരസ്ക്കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ക്ഷണിക്കുന്നത് അസോസിയേഷന്‍ അംഗത്വമുള്ള മാതാ പിതാക്കളുടെ കുട്ടികളില്‍ നിന്നുമാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹിക സാംസ്ക്കാരിക തലങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയിലും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസപുരസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

CMA Educational Awards requirements 1. Applicant's name 2. Parents name 3. Applicants address 4.Applicants date of birth 5. Applicant's Email 6. Phone mumber 7. Copy of high school transcript from 9th grade to 12th grade 8. Copy of GPA, ACT / SAT scores 9. Extra curricular activities 10. Accomplishments 11. Community Service 12. CMA involements & Contributions 13. How has CMA as a socio cultural organizationhelped you to shape a successful person in society. Please send your application by mail : Ln., Nile's , IL 60714 or by email Chacko Mattathilparampil (Co Chair) : ctneericad61@gmail.com, Johnson Kannookadan (President): kannoo@comcast.net, Joshy Vallikalam (Secretary): joshyvallikalam@gm


പ്രസ്തു ആപ്ളിക്കേഷന്‍ September ഒന്നാം തീയതിയ്ക്കു മുന്‍പായി ലഭിക്കേണ്ടതാണ്. ഒന്നാം സമ്മാനമായ ക്യാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് സാബു നടുവീട്ടിലും രണ്ടാം സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്
ചാക്കോ മറ്റത്തിപ്പറമ്പിലാണ്.

വിവരങ്ങള്‍ക്ക് :

ചാക്കോ മറ്റത്തില്‍പറമ്പില്‍ : 847 373 8756 ജോണ്‍സണ്‍ കണ്ണൂക്കാടന്‍ : 847 477 0564
ജോഷി വള്ളിക്കളം : 312 685 6749.
- dated 24 Aug 2020


Comments:
Keywords: America - Otta Nottathil - cma_education_award America - Otta Nottathil - cma_education_award,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131020206johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
131020204trump
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ബഹുദൂരം മുന്നില്‍ ബൈഡന്‍
തുടര്‍ന്നു വായിക്കുക
111020205covid
വൈറ്റ് ഹൗസില്‍ നടന്നത് 'കോവിഡ് സൂപ്പര്‍സ്പ്രെഡര്‍': ആരോഗ്യ വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
91020205kamala
സംവാദത്തില്‍ ഏറ്റുമുട്ടി കമലയും പെന്‍സും
തുടര്‍ന്നു വായിക്കുക
91020203trump
വിസ നിയന്ത്രണം: ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍
തുടര്‍ന്നു വായിക്കുക
H_1_B_visa
അമേരിക്കന്‍ എച്ച്?1 ബി വീസയ്ക്കു ട്രംപ് ഭരണകൂടം മൂക്കുകയറിട്ട
തുടര്‍ന്നു വായിക്കുക
H_1_B_visa
അമേരിക്കന്‍ എച്ച്?1 ബി വീസയ്ക്കു ട്രംപ് ഭരണകൂടം മൂക്കുകയറിട്ട
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us