അതു കൊണ്ടാണ് അവരെ പിരിച്ചു വിട്ടതെന്നും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന നിരവധി പേര് ഇനിയുമുണ്ടെന്നാണ് കരുതുന്നതെന്നും മെറ്റ വക്താവ് പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്.
2021ല്‍ യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഫെയ്സ്ബുക്ക് ട്രംപിനെ പുറത്താക്കിയിരുന്നു. പിന്നീട് 2023ല്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് പുനസ്ഥാപിച്ചു.

Comments: