ട്രംപിന്റെ മെയ്ക്ക് അമെരിക്ക ഗ്രേറ്റ് എഗെയ്ന് ക്യാംപെയ്ന്റെ ഇന്‍ഫ്ളുവന്‍സറായ യുവതിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ആഷ്ലി സെന്റ് ക്ളെയര്‍ എന്ന യുവതിയാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
അഞ്ച് മാസം മുന്‍പ് രഹസ്യമായാണ് താന്‍ കുട്ടിക്ക് ജന്മം നല്‍കിയതെന്ന് ആഷ്ലി വെളിപ്പെടുത്തിയതാകട്ടെ, മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ളാറ്റ്ഫോമിലൂടെയും.

Comments: