അധികാരത്തിലേറിയതിനു പിന്നാലെ സര്‍ക്കാരിന്‍റെ ചെലവു കുറയ്ക്കാനെന്ന പേരിലാണ് ട്രംപ് ഭരണകൂടം പ്രൊബേഷനിലുണ്ടായആയിരക്കണക്കിന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത്.
പെഴ്സണല്‍ മാനേജ്മെന്‍റ് ഓഫിസിന് ഫെഡറല്‍ ഏജന്‍സികളോട് നിര്‍ദേശിക്കാം. പ്രതിരോധ വിഭാഗത്തിലടക്കം ആരെയെങ്കിലും നിയമിക്കാനോ പിരിച്ചു വിടാനോ പേഴ്സണല്‍ മാനേജ്മെന്‍റ് വിഭാഗത്തിന് അധികാരമില്ലെന്നും കോടതി വ്യക്മതാക്കി. അഞ്ച് തൊഴിലാളി സംഘടനകളും അഞ്ച് എന്‍ജികളും അടക്കം നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്.

Comments: