ഇതു കൂടാതെ മതസ്വാതന്ത്ര്യം ഉള്‍പ്പടെ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ക്കായി ഫെയ്ത്ത് ഓഫിസ് രൂപീകരിക്കുമെന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഫെഡറല്‍ സര്‍ക്കാരിലെ ക്രിസ്ത്യന്‍ വിരുദ്ധത തടയാന്‍ അറ്റോര്‍ണി ജനറല്‍ പാം ബാന്‍ഡി നയിക്കുന്ന ടാസ്ക് ഫോഴ്സ് രൂപീകരിക്കും.

Comments: