Today: 31 Oct 2020 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാപ്പുപറഞ്ഞു
Photo #1 - Australia - Otta Nottathil - 221220192scott

കാന്‍ബെറ: കാട്ടുതീയും ഉഷ്ണവാതവും കനത്ത ആഘാതമാണ് രാജ്യത്തിന് ഏല്‍പ്പിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഈ സമയത്തുതന്നെ ഹവായില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതില്‍ അദ്ദേഹം ജനങ്ങളോട് മാപ്പുപറയുകയും ചെയ്തു.

രാജ്യം കത്തുമ്പോള്‍ പ്രധാനമന്ത്രി അവധി ആഘോഷിക്കാന്‍ പോയത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ കാര്യമായ നടപടിയെടുക്കാത്തതിലും ജനങ്ങള്‍ മോറിസണ്‍ സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്.
- dated 21 Dec 2019


Comments:
Keywords: Australia - Otta Nottathil - 221220192scott Australia - Otta Nottathil - 221220192scott,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us