Today: 11 Aug 2020 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയന്‍ വിസ സമ്പ്രദായത്തില്‍ വ്യാപക തട്ടിപ്പ്

സിഡ്നി: ഓസ്ട്രേലിയന്‍ വിസ സമ്പ്രദായത്തില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നതായി വെളിപ്പെടുത്തല്‍. ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കിട്ടിയ രേഖകളിലാണ് ഇതുസംബന്ധിച്ച വ്യക്തമായ സൂചനകളുള്ളത്.

ബജറ്റ് വെട്ടിക്കുറച്ചതും സ്വകാര്യവത്കരണം നടപ്പാക്കിയതുമാണ് സംവിധാനത്തെ തകര്‍ച്ചയിലേക്കു നയിക്കുന്നതെന്നും വിലയിരുത്തല്‍. തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ പോലും ശേഷിയില്ലാത്ത സ്ഥിതിയിലാണ് വകുപ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാകുന്നു.

ജീവനക്കാര്‍ പലവട്ടം തട്ടിപ്പുകളെക്കുറിച്ചും അതിനുള്ള സാധ്യതകളെക്കുറിച്ചും മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, മേലുദ്യോഗസ്ഥര്‍ അതെല്ലാം അവഗണിക്കുകയാണ് ചെയ്തത്. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള അപേക്ഷകരില്‍ 90 ശതമാനം പേരും ഏതെങ്കിലും വിധത്തില്‍ തട്ടിപ്പ് നടത്തുന്നു. ഏഷ്യയില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഴുവന്‍ വൃഥാവിലാക്കുന്നതാണ് വകുപ്പിന്റെ പ്രവര്‍ത്തനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
- dated 12 Sep 2014


Comments:
Keywords: Australia - Otta Nottathil - austrALIAN_VISA_FRAUD Australia - Otta Nottathil - austrALIAN_VISA_FRAUD,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
shortfilm_attention_australia
30 സെക്കന്‍ഡ് മാത്രമുള്ള ചലച്ചിത്രം; "അറ്റന്‍ഷന്‍' ചരിത്രത്തിലേക്ക
തുടര്‍ന്നു വായിക്കുക
9720206melbourne
ഓസ്ട്രേലിയയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
തുടര്‍ന്നു വായിക്കുക
183202010immune
ശരീരം കൊറോണവൈറസിനെ നേരിടുന്ന രീതി ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
1320201corona
യുഎസിലും ഓസ്ട്രേലിയയിലും ആദ്യ കൊറോണ മരണം
തുടര്‍ന്നു വായിക്കുക
29220201quaden
ക്വാഡന് സംഭാവന കിട്ടിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ന്നു വായിക്കുക
22220202bully
പൊക്കക്കുറവിന്റെ പേരില്‍ പരിഹസിക്കപ്പെട്ട കുട്ടിയെ സഹായിക്കാന്‍ 300,000 ഡോളര്‍
തുടര്‍ന്നു വായിക്കുക
2220191canbera
വീണ്ടും കാട്ടുതീ: ഓസ്ട്രേലിയന്‍ തലസ്ഥാനത്ത് അടിയന്തരാവസ്ഥ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us