Today: 16 May 2021 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയില്‍ പര്‍ദ നിരോധനം പിന്‍വലിച്ചു
Photo #1 - Australia - Otta Nottathil - australia_lift_burqa_ban

സിഡ്നി: മുഖം മൂടുന്ന തരത്തിലുള്ള പര്‍ദകള്‍ കാന്‍ബെറയിലെ പാര്‍ലമെന്റില്‍ ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

മുഖം മറച്ച് പാര്‍ലമെന്റ് സന്ദര്‍ശിക്കുന്നവര്‍ സന്ദര്‍ശക ഗാലറിയില്‍ പ്രത്യേക ഭാഗത്തു മാത്രം ഇരിക്കണമെന്ന് ഈ മാസം ആദ്യം നിര്‍ദേശം പുറപ്പെടുവിക്കപ്പെട്ടിരുന്നു. ഇത് മുസ്ളിം വനിതകള്‍ക്കെതിരായ വിവേചനമാണെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മുഖത്തിന്റെ മറ നീക്കി കാണിച്ച ശേഷമേ കടത്തിവിടൂ.
- dated 20 Oct 2014


Comments:
Keywords: Australia - Otta Nottathil - australia_lift_burqa_ban Australia - Otta Nottathil - australia_lift_burqa_ban,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
australian_flight_landed_darvin
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വിമാനം ഓസ്ട്രേലിയയില്‍ എത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
4520216scott
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് തടവ്: തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
australia_ban_citizens_to_india
ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും
തുടര്‍ന്നു വായിക്കുക
1520215travel
ഇന്ത്യയില്‍നിന്നുള്ള സ്വന്തം പൗരന്‍മാര്‍ക്കും ഓസ്ട്രേലിയയുടെ വിലക്ക്
തുടര്‍ന്നു വായിക്കുക
9420217vaccine
ഓസ്ട്രേലിയയിലും അസ്ട്രസെനക്കയ്ക്ക് വിലക്ക്
തുടര്‍ന്നു വായിക്കുക
243202110parliament
പാര്‍ലമെന്റില്‍ നിന്നു പകര്‍ത്തിയ പോണ്‍ വിഡിയോകള്‍: ഓസ്ട്രേലിയയ്ക്ക് നാണക്കേട്
തുടര്‍ന്നു വായിക്കുക
223202110flood
ഓസ്ട്രേലിയയില്‍ കനത്ത പ്രളയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us