Today: 16 May 2021 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയില്‍ ജനിച്ച അഭയാര്‍ഥിക്കുട്ടിക്ക് വിസ നിഷേധിച്ചു
Photo #1 - Australia - Otta Nottathil - autralia_deny_refugee_visa_to_baby

സിഡ്നി: അഭയാര്‍ഥി കുടുംബത്തിന് ഓസ്ട്രേലിയയില്‍ ജനിച്ച കുട്ടിക്ക് അഭയാര്‍ഥി വിസ നേടാന്‍ അര്‍ഹതയില്ലെന്ന് ഫെഡറല്‍ കോടതി വിധിച്ചു. പതിനൊന്നു മാസം പ്രായമായ ഫിറൗസ് മ്യൂദ്ദീന്‍ എന്ന കുട്ടിക്കാണ് വിസ നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഈ കുട്ടിയുടെ അമ്മയെ നൗറുവിലുള്ള ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്ന് കടല്‍മാര്‍ഗം ബ്രിസ്ബേനിലെ ആശുപത്രിയിലേക്കു മാറ്റുമ്പോഴായിരുന്നു പ്രസവം. കുട്ടി അനധികൃതമായി കടല്‍കടന്നു വന്നതാണെന്നു കാട്ടി സര്‍ക്കാര്‍ വിസ അപേക്ഷ നിരാകരിച്ചിരുന്നു. ഈ തീരുമാനം ശരിവയ്ക്കുകയാണ് കോടതി ചെയ്തത്.

ഈ വിധി നൂറോളം കുട്ടികള്‍ക്ക് ബാധകമാകുമെന്നും, ഇവരെയെല്ലാം ഓസ്ട്രേലിയയില്‍നിന്ന് നൗറുവിലേക്ക് തിരിച്ചയയ്ക്കേണ്ടി വരുമെന്നും നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനു പുറമേ, അഭയാര്‍ഥികള്‍ക്ക് ഓസ്ട്രേലിയയില്‍ ജനിക്കുന്ന എല്ലാ കുട്ടികളെയും അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കുന്ന വിധത്തില്‍ നിയമ ഭേദഗതി നടത്താനും സര്‍ക്കാര്‍ തയാറെടുക്കുകയാണ്.
- dated 15 Oct 2014


Comments:
Keywords: Australia - Otta Nottathil - autralia_deny_refugee_visa_to_baby Australia - Otta Nottathil - autralia_deny_refugee_visa_to_baby,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
australian_flight_landed_darvin
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വിമാനം ഓസ്ട്രേലിയയില്‍ എത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
4520216scott
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് തടവ്: തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
australia_ban_citizens_to_india
ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും
തുടര്‍ന്നു വായിക്കുക
1520215travel
ഇന്ത്യയില്‍നിന്നുള്ള സ്വന്തം പൗരന്‍മാര്‍ക്കും ഓസ്ട്രേലിയയുടെ വിലക്ക്
തുടര്‍ന്നു വായിക്കുക
9420217vaccine
ഓസ്ട്രേലിയയിലും അസ്ട്രസെനക്കയ്ക്ക് വിലക്ക്
തുടര്‍ന്നു വായിക്കുക
243202110parliament
പാര്‍ലമെന്റില്‍ നിന്നു പകര്‍ത്തിയ പോണ്‍ വിഡിയോകള്‍: ഓസ്ട്രേലിയയ്ക്ക് നാണക്കേട്
തുടര്‍ന്നു വായിക്കുക
223202110flood
ഓസ്ട്രേലിയയില്‍ കനത്ത പ്രളയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us