Today: 16 May 2021 GMT   Tell Your Friend
Advertisements
ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Photo #1 - Australia - Otta Nottathil - independanceday_darwin
ഡാര്‍വിന്‍(ഓസ്ട്രേലിയ): ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ (DMA)ഓഗസ്ററ് 15ന് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സാലസ് എബ്രഹാം പതാക ഉയര്‍ത്തി. JINGILI WATER GARDENS~ല്‍ വച്ച് സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. കമ്മിറ്റിയംഗങ്ങളെക്കൂടാതെ മറ്റംഗങ്ങളും പങ്കെടുത്തു. തോമസ് പി.ജെ., ആല്‍ബിന്‍ ബിജു, ബെന്‍സാ ടോം എന്നിവര്‍ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങ് ബാര്‍ബിക്യൂവോടുകൂടി അവസാനിച്ചു.

വടക്കന്‍ ഓസ്ട്രേലിയയിലെ ഡാര്‍വിനിലുള്ള DMA~യില്‍ 250~ലധികം കുടുംബങ്ങള്‍ അംഗങ്ങളാണ്. അടുത്തമാസം സെപ്റ്റംബര്‍ 20ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ ഓണാഘോഷവും DARWIN MALAYALEE ASSOSSIATION INCസംഘടിപ്പിക്കുന്നുണ്ട്.

വിശദവിവരങ്ങള്‍ക്ക്:
www.darwinmalayalii.com.au

വാര്‍ത്ത അയച്ചത്
Tomy Jacob
Public Relations Officer
Darwin Malayalee Association INC
- dated 20 Aug 2014


Comments:
Keywords: Australia - Otta Nottathil - independanceday_darwin Australia - Otta Nottathil - independanceday_darwin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
australian_flight_landed_darvin
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വിമാനം ഓസ്ട്രേലിയയില്‍ എത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
4520216scott
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് തടവ്: തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
australia_ban_citizens_to_india
ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും
തുടര്‍ന്നു വായിക്കുക
1520215travel
ഇന്ത്യയില്‍നിന്നുള്ള സ്വന്തം പൗരന്‍മാര്‍ക്കും ഓസ്ട്രേലിയയുടെ വിലക്ക്
തുടര്‍ന്നു വായിക്കുക
9420217vaccine
ഓസ്ട്രേലിയയിലും അസ്ട്രസെനക്കയ്ക്ക് വിലക്ക്
തുടര്‍ന്നു വായിക്കുക
243202110parliament
പാര്‍ലമെന്റില്‍ നിന്നു പകര്‍ത്തിയ പോണ്‍ വിഡിയോകള്‍: ഓസ്ട്രേലിയയ്ക്ക് നാണക്കേട്
തുടര്‍ന്നു വായിക്കുക
223202110flood
ഓസ്ട്രേലിയയില്‍ കനത്ത പ്രളയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us