Today: 11 Aug 2020 GMT   Tell Your Friend
Advertisements
എണ്‍പത്തിരണ്ടുകാരന്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു; പൈലറ്റ് അപകടമൊഴിവാക്കി

സിഡ്നി: എണ്‍പത്തിരണ്ടുകാരന്‍ പാതിവഴിയില്‍ വിമാനത്തിന്‍െറ നിയന്ത്രണം ഏറ്റെടുത്തു. ഒടുവില്‍ ഇയാളെ കീഴ്പ്പെടുത്തി പൈലറ്റ് അടിയന്തര ലാന്‍ഡിങ് നടത്തി.

നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍നിന്ന് 186 കിലോമീറ്റര്‍ ദൂരെയുള്ള കൗറയിലേക്ക് ബിസിനസ് ട്രിപ്പിലായിരുന്നു 82കാരന്‍. വിമാനം പാതിവഴിയിലത്തെിയപ്പോള്‍ ഭ്രാന്തമായി പെരുമാറാന്‍ തുടങ്ങിയ ഇയാള്‍ എന്‍ജിനുകള്‍ ഓഫ് ചെയ്യാനും നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിക്കുകയായിരുന്നു.

എന്നാല്‍ സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിച്ച പൈലറ്റ് ഇയാളെ കീഴ്പ്പെടുത്തുകയും വിമാനം സുരക്ഷിതമായി ഒരു വയലില്‍ ഇറക്കുകയുമായിരുന്നു. ഇയാള്‍ക്ക് മാനസിക തകരാര്‍ കണ്ടത്തൊനായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
- dated 27 Aug 2014


Comments:
Keywords: Australia - Otta Nottathil - plane_australia_pilot Australia - Otta Nottathil - plane_australia_pilot,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
shortfilm_attention_australia
30 സെക്കന്‍ഡ് മാത്രമുള്ള ചലച്ചിത്രം; "അറ്റന്‍ഷന്‍' ചരിത്രത്തിലേക്ക
തുടര്‍ന്നു വായിക്കുക
9720206melbourne
ഓസ്ട്രേലിയയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
തുടര്‍ന്നു വായിക്കുക
183202010immune
ശരീരം കൊറോണവൈറസിനെ നേരിടുന്ന രീതി ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
1320201corona
യുഎസിലും ഓസ്ട്രേലിയയിലും ആദ്യ കൊറോണ മരണം
തുടര്‍ന്നു വായിക്കുക
29220201quaden
ക്വാഡന് സംഭാവന കിട്ടിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ന്നു വായിക്കുക
22220202bully
പൊക്കക്കുറവിന്റെ പേരില്‍ പരിഹസിക്കപ്പെട്ട കുട്ടിയെ സഹായിക്കാന്‍ 300,000 ഡോളര്‍
തുടര്‍ന്നു വായിക്കുക
2220191canbera
വീണ്ടും കാട്ടുതീ: ഓസ്ട്രേലിയന്‍ തലസ്ഥാനത്ത് അടിയന്തരാവസ്ഥ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us