Today: 05 Dec 2019 GMT   Tell Your Friend
Advertisements
വ്യാജ ഗര്‍ഭത്തില്‍ മയക്കുമരുന്നുമായി വന്ന സ്ത്രീ അറസ്ററില്‍
Photo #1 - Canada - Otta Nottathil - columbia_cocaine_pregnant
ബൊഗോട്ട: ഗര്‍ഭിണിയെന്ന വ്യാജേന, വയറിന്റെ ഭാഗത്ത് കൊക്കെയ്ന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ക്യാനഡക്കാരിയെ കൊളംബിയയില്‍ അറസ്ററ് ചെയ്തു. ലാറ്റക്സ് കൊണ്ടുണ്ടാക്കിയ കൃത്രിമ വയറിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

ക്യാനഡയിലെ ടൊറേന്റോയിലേക്കു പോകാന്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു ഇവര്‍. ഇവരുടെ വയര്‍ കണ്ട് അസ്വാഭാവികത തോന്നിയ വനിതാ പോലീസുകാരി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ രോഷാകുലയായി പ്രതികരിച്ചു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളത്തരം പുറത്തുവന്നത്.

ബൊഗോട്ട വിമാനത്താവളത്തില്‍ ഈ വര്‍ഷം ഇതുവരെ നൂറ്റമ്പതോളം പേരെ കൊക്കെയ്നുമായി പിടികൂടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് കൊളംബിയ.
- dated 12 Sep 2013


Comments:
Keywords: Canada - Otta Nottathil - columbia_cocaine_pregnant Canada - Otta Nottathil - columbia_cocaine_pregnant,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us