Today: 30 Oct 2020 GMT   Tell Your Friend
Advertisements
വൃദ്ധസദനത്തിനു തീപിടിച്ച് 30 പേര്‍ മരിച്ചു
ഓട്ടവ: ക്യാനഡയില്‍ ഒരു വൃദ്ധസദനത്തിനു തീപിടിച്ച് 30 പേര്‍ മരിച്ചു. അമ്പതിലേറെ ആളുകള്‍ ഇവിടെ താമസിച്ചിരുന്നു. 23 പേരെ രക്ഷപെടുത്തിയെന്ന് അധികൃതര്‍. രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടത്തമുണ്ടായത്.

മരിച്ചവരിലേറെയും 85നു മേല്‍ പ്രായമുള്ളവര്‍. അകത്തുനിന്ന് അന്തേവാസികളുടെ നിലവിളി കേട്ടെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ദൃക്സാക്ഷികള്‍.

13 പേര്‍ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരം. രണ്ട് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് അന്തേവാസികള്‍ക്കായി അടുത്തുള്ള സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അന്തേവാസികളായ പലരും വീല്‍ച്ചെയറിന്‍െറ സഹായത്തോടെ കഴിയുന്നവരും മറവിരോഗമുള്ളവരുമാണ്.
- dated 24 Jan 2014


Comments:
Keywords: Canada - Otta Nottathil - fire_old_age_home Canada - Otta Nottathil - fire_old_age_home,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us