Today: 29 Jan 2020 GMT   Tell Your Friend
Advertisements
ക്യാനഡയില്‍ ഹിന്ദുക്കള്‍ 1.5%, സിക്കുകാര്‍ 1.4%
Photo #1 - Canada - Otta Nottathil - hindu_sikh_percentage
ടൊറേന്റോ: ക്യാനഡയിലെ മുപ്പത്തഞ്ചു മില്യന്‍ വരുന്ന ജനതയില്‍ ഹിന്ദുക്കള്‍ 1.5 ശതമാനവും സിക്കുകാര്‍ 1.4 ശതമാനവുമെന്ന് 2011ലെ ദേശീയ കുടുംബ സര്‍വേയില്‍ വ്യക്തമാകുന്നത്. സ്ററാറ്റിസ്ററിക്സ് ക്യാനഡയാണ് ഈ സര്‍വേ സംഘടിപ്പിച്ചത്.

ജനസംഖ്യയുടെ 3.2 ശതമാനം മുസ്ലിംകളാണെന്നും ഇതില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം, 2001 മുതല്‍ 2011 മുതല്‍ ക്യാനഡയിലേക്കു കുടിയേറിയവരില്‍ ഹിന്ദുക്കളും സിക്കുകാരും ബുദ്ധമത വിശ്വാസികളുമായി 33 ശതമാനം പേരുണ്ടെന്നും കണ്ടെത്തല്‍.

രാജ്യത്ത് 22.1 മില്യന്‍ ആളുകളാണ് ക്രിസ്തുമത വിശ്വാസികളെന്ന് അവകാശപ്പെട്ടത്. ഇതില്‍ 12.7 ശതമാനം റോമന്‍ കത്തോലിക്കര്‍. എന്നാല്‍, കുടിയേറ്റത്തിലൂടെ ഈ മതപരമായ ഘടനയില്‍ മന്ദഗതിയിലെങ്കിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു എന്നാണ് കാണുന്നത്.

രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മതവിഭാഗം മുസ്ലിംകളാണ്. മതവിശ്വാസമില്ലെന്നു പറയുന്നവരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ വേഗത്തില്‍ ഇസ്ലാം വിശ്വാസികളെന്നു പറയുന്നവരുടെ എണ്ണം കൂടുന്നുണ്ട്. 2001 മുതല്‍ 2011 വരെയുള്ള കുടിയേറ്റക്കാരില്‍ 17.4 ശതമാനവും മുസ്ലിംകളായിരുന്നു. ഹിന്ദുക്കള്‍ 6.6 ശതമാനവും സിക്കുകാര്‍ 4.8 ശതമാനവും.
- dated 10 May 2013


Comments:
Keywords: Canada - Otta Nottathil - hindu_sikh_percentage Canada - Otta Nottathil - hindu_sikh_percentage,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us