Today: 24 Oct 2020 GMT   Tell Your Friend
Advertisements
ഇന്ത്യ~ക്യാനഡ ആണവ കരാറിന് ഉപാധികള്‍ തയാര്‍
Photo #1 - Canada - Otta Nottathil - nuclear_deal_india
ടൊറേന്റോ: ഇന്തോ ~ കനേഡിയന്‍ ആണവ കരാറിനുള്ള ഉപാധികള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇതനുസരിച്ച് കനേഡിയന്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാം.

വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങളില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതു നേരിടാന്‍ ആണവോര്‍ജ ഉത്പാദനം വര്‍ധിപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം. ഇതിന് ക്യാനഡയുമായുണ്ടാക്കിയ കരാര്‍ വളരെ ഗുണകരമാകുമെന്നു പ്രതീക്ഷിക്കുന്നു.

2010ല്‍ തന്നെ കരാറിനെക്കുറിച്ച് ധാരണയായിരുന്നെങ്കിലും, യുറേനിയം ഉപയോഗത്തിന്റെ മേല്‍നോട്ടം സംബന്ധിച്ച് ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇവയാണ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്.

1976ല്‍ ഇന്ത്യ ആദ്യമായി ആണവായുധം പരീക്ഷിച്ചതു മുതല്‍ ക്യാനഡ ഇന്ത്യയിലേക്ക് ആണവ ഇന്ധനത്തിന്റെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. കരാര്‍ നടപ്പാകുന്നതോടെ നിരോധനവും അവസാനിക്കും.
- dated 07 Nov 2012


Comments:
Keywords: Canada - Otta Nottathil - nuclear_deal_india Canada - Otta Nottathil - nuclear_deal_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us