Today: 08 Aug 2020 GMT   Tell Your Friend
Advertisements
ഇനി രൂപം മാറുന്ന സ്മാര്‍ട്ട്ഫോണ്‍
Photo #1 - Canada - Otta Nottathil - paperfold_smartphone
ടൊറന്‍േറാ: ടാബ്ളറ്റും ലാപ്ടോപ്പും വേണമെങ്കില്‍ നോട്ട്ബുക്കായും മടക്കി ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. പേര് പേപ്പര്‍ ഫോള്‍ഡ്.

പേപ്പറിന്‍െറ സ്വഭാവത്തില്‍നിന്നാണ് ഫോണിന് ഈ പേരിട്ടത്. ഇളക്കിയെടുക്കാവുന്ന ഡിസ്പ്ളേയും വലിയ സ്ക്രീനും അതേസമയം, ഭാരക്കുറവും ഇതിന്‍െറ പ്രത്യേകതകളാണ്.

ഡിസ്പ്ളേ താല്‍ക്കാലികമായി മാറ്റിയാല്‍ ഈ സ്മാര്‍ട്ട്ഫോണിനെ ഒരു കൊച്ചു നോട്ട്ബുക് മുതല്‍ ഒരു ഫോള്‍ഡ് ഔട്ട് മാപ്പ് വരെയുള്ള രൂപത്തിലാക്കിയെടുക്കാം. ടൊറന്‍േറായില്‍ നടന്ന എ.സി.എം.സി. എച്ച്. ഐ 2014 സമ്മേളനത്തിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്.
- dated 04 May 2014


Comments:
Keywords: Canada - Otta Nottathil - paperfold_smartphone Canada - Otta Nottathil - paperfold_smartphone,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us