പുതിയ ഭാരവാഹികളായി പോളി ജോസ് (ചെയല്ല?മാല്‍ന്‍), ജയ്സല്‍ണ്‍ ജോസഫ് (വൈസ് ചെയല്ല?മാല്‍ന്‍), ഷാജു കുര്യാല്‍േക്കാസ് (പ്രസിഡല്ലക്ള്), സുനു ജോസഫ് (വൈസ് പ്രസിഡല്ലക്ള്), ലേഖ മേനോല്‍ന്‍ (ജനറല്ല? സെക്രല്‍ട്ടറി), ജോല്‍ണ്‍സല്‍ന്‍ ചാല്ല?സ് (സെക്രല്‍ട്ടറി), മധു മാത്യു (ട്രഷറല്ല?), ഹാരി തോമസ് (മീഡിയ ആല്‍ന്‍ഡ് പിആല്ല?ഒ), അയൂബ് നാസല്ല? (യൂല്‍ത്ത് ഫോറം സെക്രല്‍ട്ടറി) എല്‍ന്നിവരേയും എക്സിക്യൂല്‍ട്ടീവ് മെംബല്ല?മാരായി ജോസഫ് ജോസഫ്, മെയ്മോല്ല? സെല്ല?വരാജ്, ലിജോ ജോസഫ്, റീജ ബിജു, ഫിലില്‍പ്പ് ജോസഫ്, സല്‍േന്താഷ് തോമസ്, ജോസ് പി. കുര്യല്‍ന്‍, ജിനോ ജോസഫ്, ശ്രീരാം ഉദയല്‍ന്‍ എല്‍ന്നിവരെയും തെരല്‍െഞ്ഞടുല്‍ത്തു.
പ്രാല്ല?ഥനയോടെ ആരംഭില്‍ച്ച പൊതുയോഗല്‍ത്തില്ല? ചെയല്ല?മാല്‍ന്‍ ജോസഫ് ജോസഫ് അധ്യല്‍ക്ഷത വഹില്‍ച്ചു. പ്രസിഡല്ലക്ള് ഹാരി തോമസ് എല്ല?ാ അംഗല്‍ങ്ങല്ല?ല്‍ക്കും സ്വാഗതം ആശംസില്‍ച്ചു. ജനറല്ല? സെക്രല്‍ട്ടറി ലിജോ ജോസഫ് അവതരില്‍പ്പില്‍ച്ച വാല്ല?ഷിക റില്‍േപ്പാല്ല?ല്‍ട്ട് എല്ല?ാവരും ചേല്ല?ല്‍ന്ന് കരഘോഷല്‍േത്താടെ പാസാല്‍ക്കി. ട്രഷറല്ല? ഷാജു കുര്യാല്‍േക്കാസ് വാല്ല?ഷിക കണല്‍ക്കുഅവതരില്‍പ്പില്‍ച്ചു.
കഴില്‍ഞ്ഞ രണ്ടു വല്ല?ഷല്‍െത്ത ഡല്‍ബ്ള്യുഎംസി കോല്ല?ല്‍ക്കില്ലെക്ള സാമൂഹികവും സാംസ്കാരികവുമായ വളല്ല?ല്‍ച്ചയില്ല? പല്‍ങ്കുവഹില്‍ച്ച എല്ല?ാ നല്ല?വരായ കോല്ല?ല്‍ക്ക് നിവാസികല്ല?ല്‍ക്കും അംഗല്‍ങ്ങല്ല?ല്‍ക്കും ഹാരിതോമസ് പ്രത്യേകം നല്‍ന്ദി പറല്‍ഞ്ഞു.
പുതിയ അംഗല്‍ങ്ങല്ല?ല്‍ക്കും പഴയ ഭാരവാഹികല്ല?ല്‍ക്കും അയല്ല?ലല്‍ന്‍ഡ് പ്രോവില്‍ന്‍സില്ലെക്ളയും യൂറോല്‍പ്പ് റീജണില്ലെക്ളയും നേതൃത്വവും ല്‍േഗ്ളാബല്ല? വൈസ് ചെയല്ല?മാല്‍ന്‍ രാജു കുല്‍ന്നല്‍ക്കാട്, ഷൈബു കൊല്‍ച്ചില്‍ന്‍ യൂറോപ്യല്‍ന്‍ റീജല്‍ണ്‍ ചെയല്ല?മാല്‍ന്‍ എല്‍ന്നിവരും പ്രത്യേകം അഭിനല്‍ന്ദനം അറിയില്‍ച്ചു. പോളി ജോസ്, ഷാജു കുര്യാല്‍േക്കാസ്, ലേഖ മേനോല്‍ന്‍, ഹാരി തോമസ് എല്‍ന്നിവരെ അയല്ല?ലല്‍ന്‍ഡ് പ്രോവില്‍ന്‍സ് കല്‍മ്മില്ലഗ്ഗിയിലേല്‍ക്കു നോമിനേല്ലഗ്ഗ് ചെയ്തതായി അറിയില്‍ച്ചു .

Comments: