Today: 26 Feb 2020 GMT   Tell Your Friend
Advertisements
സിസ്റ്റര്‍ കനീഷ്യ തടത്തില്‍ എസ്ഡി നിര്യാതയായി
Photo #1 - Europe - Condolence - srkanisya
കോതമംഗലം: സിറ്റേഴ്സ് ഓഫ് ദ ഡസ്ററിറ്റ്യൂട്ട് സന്യാസ സമൂഹത്തിന്റെ കോതമംഗലം സെന്റ് വിന്‍സന്റ് പ്രൊവിന്‍സ് അംഗമായ സിസ്ററര്‍ കനീഷ്യ (65) നിര്യാതയായി.

സംസ്കാരം ശനിയാഴ്ച രാവിലെ 9.30നു കോഴിപ്പിള്ളി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍. പരേത കോതമംഗലം തോട്ടക്കര തടത്തില്‍ പരേതരായ കുര്യാക്കോസ്~ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.

സിസ്ററര്‍ ലെല്ലീസ് എസ്.ഡി. പിതൃസഹോദരിയാണ്. 1968ല്‍ സന്യാസവ്രതം സ്വീകരിച്ച പരേത ചുണങ്ങംവേലി, തോട്ടുമുഖം, പഴങ്ങനാട്, പെരുമാനൂര്‍, മേലൂര്‍, പാലോട്, കസാവൂളി, ജഗാദിരി, ഊന്നുകല്‍, നെല്ലിമറ്റം, കോഴിപ്പിള്ളി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: ടി.കെ.മേരി ഓലിയ്ക്കല്‍ (തൊടുപുഴ), പരേതനായ കുര്യാക്കോസ് (കോതമംഗലം), സണ്ണി തടത്തില്‍ (ബോഹും,ജര്‍മ്മനി), ജോളി തടത്തില്‍ (ഷ്വെല്‍മ്, ജര്‍മ്മനി), ലെല്ലീസ് കുര്യന്‍ വാര്യത്തുകാല (അങ്കമാലി)
- dated 09 Jul 2011


Comments:
Keywords: Europe - Condolence - srkanisya Europe - Condolence - srkanisya,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ശോശാമ്മ തോമസിന്റെ സംസ്കാരം അഞ്ചിന്
തുടര്‍ന്നു വായിക്കുക
10aug25
ശോശാമ്മ തോമസ് നിര്യാതയായി
തുടര്‍ന്നു വായിക്കുക
10jul223
സ്വിറ്റ്സര്‍ലന്‍ഡില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം

ഡബ്ളിന്‍: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍...
തുടര്‍ന്നു വായിക്കുക
ഫാ. ചാക്കോ പുതുപ്പറമ്പിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതാംഗം റവ. ഫാ. ചാക്കോ പുതുപ്പറമ്പില്‍ (30)...
തുടര്‍ന്നു വായിക്കുക
മറിയാമ്മ തോമസ് നിര്യാതയായി

ചുങ്കപ്പാറ: കലയത്തുംമുറിയില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (മാമ്മി~106) നിര്യാതയായി...
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us