Today: 24 Jan 2021 GMT   Tell Your Friend
Advertisements
തുര്‍ക്കിയില്‍ കള്‍ട്ട് നേതാവിന് 1075 വര്‍ഷം തടവ്
Photo #1 - Europe - Otta Nottathil - 12120215cult

ഇസ്റ്റംബൂള്‍: പ്രായപൂര്‍ത്തിയാകാത്ത 1000 പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച കള്‍ട്ട് നേതാവിന് തുര്‍ക്കി കോടതി 1,075 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 69,000 ഗര്‍ഭനിരോധന ഉറകളാണ് ഇയാളുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്.

'പൂച്ചക്കുട്ടികള്‍' എന്നായിരുന്നു അദ്നാന്‍ അഖ്തര്‍ എന്നു പേരുള്ള ഇയാള്‍ കൂടെ കഴിയാന്‍ നിര്‍ബന്ധിതരായ സ്ത്രീകളെ വിളിച്ചിരുന്നത്. ഇവര്‍ തന്റെ കാമുകിമാരായിരുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. അര്‍ധനഗ്ന വേഷത്തില്‍ ഇയാള്‍ക്കൊപ്പം നൃത്തം ചെയ്ത് സ്ഥിരമായി ടെലിവിഷന്‍ സ്റ്റുഡിയോയില്‍ അണിനിരന്ന സ്ത്രീകളെയാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

പ്രത്യേക വിഭാഗമായി ജീവിച്ച ഇയാളെയും 200 ഓളം അനുയായികളെയും 2018ല്‍ തുര്‍ക്കി സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ലൈംഗിക ശേഷി കൂടുതലാണെന്നും സ്ത്രീകളോട് സ്നേഹക്കൂടുതലാണെന്നുമുള്‍പെടെ കോടതിയില്‍ ഇയാള്‍ നല്‍കിയ മൊഴികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇസ്റ്റംബൂള്‍ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. ലൈംഗിക കുറ്റകൃത്യം, വഞ്ചന, രാഷ്ട്രീയ~ സൈനിക ചാരപ്പണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. അഖ്തറുടെ സംഘടനയിലെ മറ്റു രണ്ടുപേര്‍ക്കും 200 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.
- dated 12 Jan 2021


Comments:
Keywords: Europe - Otta Nottathil - 12120215cult Europe - Otta Nottathil - 12120215cult,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24120212eu
യൂറോപ്പിലെ നിയന്ത്രണങ്ങള്‍ പലവിധം Recent or Hot News
തുടര്‍ന്നു വായിക്കുക
22120218macron
ഫ്രഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയ്ക്ക് രണ്ടു നേനരം ഭക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
22120216eu
യൂറോപ്യന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നത് പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22120214hungary
റഷ്യന്‍ വാക്സിന് ഹംഗറി അംഗീകാരം നല്‍കി Recent or Hot News
യൂറോപ്യന്‍ യൂണിയനുമായി സംഘര്‍ഷത്തിനു സാധ്യത തുടര്‍ന്നു വായിക്കുക
22120213ireland
കോവിഡിന്റെ ക്രിസ്മസ് ഹാങ്ങോവര്‍ മാറാതെ അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
21120214mental
മഹാമാരി സൃഷ്ടിക്കുന്ന മാനസികാഘാതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ഫ്രഞ്ച് വിദ്യാര്‍ഥികള്‍
തുടര്‍ന്നു വായിക്കുക
20120212conte
സെനറ്റില്‍ വിശ്വാസ വോട്ട് തേടാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us