Today: 24 Jan 2021 GMT   Tell Your Friend
Advertisements
സ്പെയ്നില്‍ താപനില മൈനസ് 25 ഡിഗ്രി
Photo #1 - Europe - Otta Nottathil - 13120214spain
മാഡ്രിഡ്: സ്പെയ്നിന്റെ മധ്യ മേഖലയില്‍ താപനില കുത്തനെ കുറഞ്ഞ് പൂജ്യത്തിനു താഴെ 25 ഡിഗ്രി വരെയെത്തി. പ്രായമേറിയവര്‍ വീടിനു പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പ്രതികൂല കാലാവസ്ഥ കാരണം ഏഴു പേര്‍ മരിച്ചു. ഇതില്‍ രണ്ടു പേര്‍ ബാഴ്സലോണയില്‍നിന്നുള്ള ഭവനരഹിതരാണ്.

മാഡ്രിഡിനു കിഴക്കുള്ള മോലിന ഡി അരാഗോണ്‍, ടെറുവെല്‍ എന്നീ മലനിരകളിലാണ് മൈനസ് 25 ഡിഗ്രി താപനില രേഖപ്പെടുത്തിയത്.

ശീതക്കാറ്റ് കാരണം റോഡുകളിലടക്കം അസാധരണമാംവിധം മഞ്ഞ് വീണ് ഉറഞ്ഞു കിടക്കുന്നതിനാല്‍ വാഹന ഗതാഗതം വ്യാപകമായി തടസപ്പെട്ടു.
- dated 13 Jan 2021


Comments:
Keywords: Europe - Otta Nottathil - 13120214spain Europe - Otta Nottathil - 13120214spain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24120215zone
യാത്രകള്‍ കുറയ്ക്കാന്‍ ആഹ്വാനവുമായി യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
ഡാര്‍ക്ക് റെഡ് മേഖലകള്‍ പ്രഖ്യാപിച്ചേക്കും
തുടര്‍ന്നു വായിക്കുക
24120212eu
യൂറോപ്പിലെ നിയന്ത്രണങ്ങള്‍ പലവിധം Recent or Hot News
തുടര്‍ന്നു വായിക്കുക
22120218macron
ഫ്രഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയ്ക്ക് രണ്ടു നേനരം ഭക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
22120216eu
യൂറോപ്യന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നത് പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22120214hungary
റഷ്യന്‍ വാക്സിന് ഹംഗറി അംഗീകാരം നല്‍കി Recent or Hot News
യൂറോപ്യന്‍ യൂണിയനുമായി സംഘര്‍ഷത്തിനു സാധ്യത തുടര്‍ന്നു വായിക്കുക
22120213ireland
കോവിഡിന്റെ ക്രിസ്മസ് ഹാങ്ങോവര്‍ മാറാതെ അയര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
21120214mental
മഹാമാരി സൃഷ്ടിക്കുന്ന മാനസികാഘാതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ഫ്രഞ്ച് വിദ്യാര്‍ഥികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us