Today: 10 Jul 2020 GMT   Tell Your Friend
Advertisements
പ്രളയക്കെടുതി: വെനീസില്‍ അടിയന്തരാവസ്ഥ
Photo #1 - Europe - Otta Nottathil - 151120194italy
വെനീസ്: രൂക്ഷമായ പ്രളയക്കെടുതികള്‍ കണക്കിലെടുത്ത് ഇറ്റാലിയന്‍ നഗരം വെനീസില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലെ പലടിയങ്ങളിലും ജലനിരപ്പ് ആറടി വരെ ഉര്‍ന്നിരുന്നു. ഇവിടത്തെ ചരിത്രപ്രാധാന്യമുള്ള ബസിലിക്കയ്ക്കും വെള്ളക്കെട്ട് കാരണം കാര്യമായ കേടുപാടുകള്‍ സംഭവിച്ചി്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.

യുനെസ്കോ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നഗരത്തിന്റെ എണ്‍പതു ശതമാനവും വെള്ളം നിറഞ്ഞിരുന്നു. അസാധാരണമാം വിധം ശക്തമായ രീതിയില്‍ കടലില്‍ നിന്നു വേലിയേറ്റമുണ്ടായതാണ് ഇതിനു പ്രധാന കാരണമായത്.

രാജ്യത്തിന്റെ ഹൃദയത്തിനേറ്റ കനത്ത ആഘാതമെന്നാണ് വെനീസിലെ പ്രളയത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ വിശേഷിപ്പിച്ചത്. പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ ഫണ്ടും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
- dated 15 Nov 2019


Comments:
Keywords: Europe - Otta Nottathil - 151120194italy Europe - Otta Nottathil - 151120194italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9720207covid
വായുവിലൂടെ കോവിഡ്: ലോകാരോഗ്യ സംഘടന നിലപാട് പുനപ്പരിശോധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
9720204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
8720205twins
തലകള്‍ ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
8720204swiss
സന്ദര്‍ശിച്ചിരിക്കേണ്ട പത്ത് സ്വിസ് ഗ്രാമങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
7720206italy
വെനെറ്റോയില്‍ ക്വാറനൈ്റന്‍ ലംഘിക്കുന്നവര്‍ക്ക് 1000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
7720205sweden
സ്വീഡിഷ് കുടിയേറ്റ നിയമ ഭേദഗതി വിദേശത്തുള്ള സ്വീഡന്‍കാര്‍ക്കും കുടുംബങ്ങള്‍ക്കും തിരിച്ചടി
തുടര്‍ന്നു വായിക്കുക
7720203ursula
ഉര്‍സുലയുടെ ഇലക്ഷന്‍ റാലി: യൂറോപ്യന്‍ കമ്മിഷന്‍ മാപ്പ് പറഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us