Today: 10 Jul 2020 GMT   Tell Your Friend
Advertisements
ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സുഡാന്‍ സന്ദര്‍ശനം: മാര്‍പാപ്പ
Photo #1 - Europe - Otta Nottathil - 151120198sudan
വത്തിക്കാന്‍ സിറ്റി: തെക്കന്‍ സുഡാനിലെ പരസ്പരം പോരടിച്ചു നില്‍ക്കുന്ന വിഭാഗങ്ങള്‍ ചേര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ആംഗ്ളിക്കന്‍ ആര്‍ച്ച്ബിഷപ്പ് ജസ്ററിന്‍ വെല്‍ബിയും ഒരുമിച്ച് രാജ്യം സന്ദര്‍ശിക്കും.

റോമില്‍ ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് വത്തിക്കാനാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

തെക്കന്‍ സുഡാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് കിര്‍ നല്‍കിയ കത്ത് രാജ്യത്തിന്റെ വത്തിക്കാനിലെ പ്രതിനിധി അജിങ് അഡിയാങ് മാരിക് കഴിഞ്ഞ ദിവസം മാര്‍പാപ്പയ്ക്കു കൈമാറിയിരുന്നു.
- dated 15 Nov 2019


Comments:
Keywords: Europe - Otta Nottathil - 151120198sudan Europe - Otta Nottathil - 151120198sudan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10720209notredame
നോട്രഡാം ദേവാലയത്തിന്റെ ഗോപുരം ഗോഥിക ശൈലിയില്‍ പുനര്‍നിര്‍മിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
10720208serbia
കോവിഡിനു മുന്നില്‍ സര്‍ക്കാര്‍ തളരുന്നു; സെര്‍ബിയയില്‍ പ്രക്ഷോഭം ശക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
9720207covid
വായുവിലൂടെ കോവിഡ്: ലോകാരോഗ്യ സംഘടന നിലപാട് പുനപ്പരിശോധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
9720204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
8720205twins
തലകള്‍ ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
8720204swiss
സന്ദര്‍ശിച്ചിരിക്കേണ്ട പത്ത് സ്വിസ് ഗ്രാമങ്ങള്‍
തുടര്‍ന്നു വായിക്കുക
7720206italy
വെനെറ്റോയില്‍ ക്വാറനൈ്റന്‍ ലംഘിക്കുന്നവര്‍ക്ക് 1000 യൂറോ പിഴ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us