Today: 02 Mar 2021 GMT   Tell Your Friend
Advertisements
കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഹിതപരിശോധന
Photo #1 - Europe - Otta Nottathil - 16120217swiss

ജനീവ: കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഹിതപരിശോധന നടത്തും.

സര്‍ക്കാര്‍ സ്വീകരിച്ച നിയന്ത്രണ നടപടികള്‍ 2020 കോവിഡ്~19 ആക്റ്റിലൂടെയാണ് നടപ്പാക്കിയിട്ടുള്ളത്. ഈ നിയമം റദ്ദാക്കുകയാണ് ഹിതപരിശോധനയുടെ ലക്ഷ്യം.

ഫ്രണ്ട്സ് ഓഫ് കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്ന സംഘടനയാണ് ഹിതപരിശോധനയ്ക്കായി ക്യാംപെയ്ന്‍ നടത്തിയത്. 90,000 ഒപ്പും ഇവര്‍ ശേഖരിച്ചു. അമ്പതിനായിരം പേര്‍ ഒപ്പുവച്ചാല്‍ തന്നെ ഹിതപരിശോധന നടത്തണമെന്നാണ് സ്വിറ്റ്സര്‍ലന്‍ഡിലെ നിയമം.
- dated 16 Jan 2021


Comments:
Keywords: Europe - Otta Nottathil - 16120217swiss Europe - Otta Nottathil - 16120217swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us