Today: 23 Oct 2019 GMT   Tell Your Friend
Advertisements
നെതര്‍ലന്‍ഡ്സിലെ യുദ്ധ സ്മാരകം അക്രമികള്‍ അലങ്കോലമാക്കി
Photo #1 - Europe - Otta Nottathil - 16920196war

മീര്‍ലോ: തെക്കന്‍ നെതര്‍ലന്‍ഡ്സിലെ വീര്‍ലോ സെമിത്തേരിയിലുള്ള രണ്ടാം ലോക യുദ്ധ സ്മാരകം അക്രമികള്‍ അലങ്കോലമാക്കി. സ്വസ്തിക അടക്കമുങ്ങ ചിഹ്നങ്ങളാണ് സ്പ്രേ പെയ്ന്റ് കൊണ്ട് ഇവരിവിടെ വരച്ചു വച്ചിരിക്കുന്നത്.

കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്സ് കമ്മിഷന്‍ ഈ സംഭവത്തെ അപലപിച്ചു. ഏതാനും ദിവസങ്ങള്‍ക്കിടെ രണ്ടാം വട്ടമാണ് ഇതേ സ്ഥലത്ത് സമാന സംഭവം ആവര്‍ത്തിക്കുന്നത്.

1944ലെ ആര്‍നേം യുദ്ധത്തിന്റെ വാര്‍ഷികാചരണം ഈ മാസം ഒടുവില്‍ ഇവിടെ നടക്കുമ്പോള്‍ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും പങ്കെടുക്കാനിരിക്കുകയാണ്. 664 ബ്രിട്ടീഷ് ~ കോമണ്‍വെല്‍ത്ത് സൈനികരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്.
- dated 16 Sep 2019


Comments:
Keywords: Europe - Otta Nottathil - 16920196war Europe - Otta Nottathil - 16920196war,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us