Today: 25 Jun 2022 GMT   Tell Your Friend
Advertisements
സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും നാറ്റോ അംഗത്വത്തെ എതിര്‍ത്ത് തുര്‍ക്കി
Photo #1 - Europe - Otta Nottathil - 18520227turkey
അങ്കാറ: സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും നാറ്റോ അംഗത്വ ശ്രമത്തെ മിക്ക നാറ്റോ അംഗരാജ്യങ്ങളും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എതിര്‍പ്പുമായി തുര്‍ക്കി രംഗത്തെത്തി.

സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും ശ്രമം അംഗീകരിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ അഭയം തേടിയ കുര്‍ദ് വിമതരെ വിട്ടുനല്‍കണമെന്ന തങ്ങളുടെ ദീര്‍ഘകാല ആവശ്യം അവഗണിക്കുന്നതാണ് തുര്‍ക്കിയുടെ നീരസത്തിന് കാരണം.

നാറ്റോയ്ക്കുള്ളില്‍ തുര്‍ക്കിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്സണ്‍ പ്രതികരിച്ചു.
- dated 18 May 2022


Comments:
Keywords: Europe - Otta Nottathil - 18520227turkey Europe - Otta Nottathil - 18520227turkey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us