എല്ല?ാ സ്വിസ് പൗരല്‍ന്‍മാല്ല?ല്‍ക്കും 7500 ഫ്രാല്‍ങ്ക് വീതം നല്ല?കാല്‍ന്‍ ഹിതപരിശോധനയ്ല്‍ക്ക് ശ്രമം
Photo #1 - Europe - Otta Nottathil - 211020207swiss

ബേല്‍ണ്‍: സ്വില്ലഗ്ഗ്സല്ല?ലല്‍ന്‍ഡില്ല? എല്ല?ാ പൗരല്‍ന്‍മാല്ല?ല്‍ക്കും 7500 ഫ്രാല്‍ങ്ക് വീതം വിതരണം ചെല്‍യ്യാനുല്ല? നില്ല?ദേശം ജനഹിത പരിശോധനയ്ല്‍ക്കു വയ്ല്‍ക്കാല്‍ന്‍ ക്യാംപെയ്ല്‍ന്‍ ആരംഭില്‍ച്ചു.

കുല്‍ട്ടികല്ല? അടല്‍ക്കം സകല പൗരല്‍ന്‍മാല്ല?ല്‍ക്കും സ്വിസ് നാഷണല്ല? ബാല്‍ങ്ക് ഈ പണം നല്ല?കണമെല്‍ന്നാണ് നില്ല?ദേശം. രാജ്യല്‍െത്ത പ്രത്യല്‍ക്ഷ ജനാധിപത്യ രീതി അനുസരില്‍ച്ച് ഒരു ലല്‍ക്ഷം പേല്ല? ഒല്‍പ്പു വയ്ല്‍ക്കുല്‍ന്ന ഏതു വിഷയവും ഹിതപരിശോധനയ്ല്‍ക്കു വയ്ല്‍ക്കണം. 2022 ഏപ്രില്ല? 22നു മുല്‍ന്‍പ് ഒല്‍പ്പ് ശേഖരണം പൂല്ല?ല്‍ത്തിയാല്‍ക്കാനാണഅ ശ്രമം.

നില്ല?ദേശല്‍ത്തിന് ഹിതപരിശോധനയില്ല? അംഗീകാരം ലഭില്‍ച്ചാല്ല? ബാല്‍ങ്കിന് 45 ബില്യല്‍ന്‍ ഫ്രാല്‍ങ്കാണ് ചെലവ് വരുക. ഇതിനായി പ്രത്യേകം നോല്‍ട്ട് അല്‍ച്ചടില്‍ക്കണമെല്‍ന്നും നില്ല?ദേശല്‍ത്തില്ല? പറയുല്‍ന്നു. ഇതിന് നികുതിയും ബാധകമായിരില്‍ക്കില്ല?.

ഇതുവഴി കയല്ലഗ്ഗുമതി, പലിശ നിരല്‍ക്ക്, നാണ്യല്‍െപ്പരുല്‍പ്പം, നില്‍േക്ഷപം എല്‍ന്നിവ ഉയല്ല?ല്‍ത്താല്‍ന്‍ കഴിയുമെല്‍ന്നാണ് ക്യാംപെയ്നു പില്‍ന്നില്ല? പ്രവല്ല?ല്‍ത്തില്‍ക്കുല്‍ന്നവല്ല? വാദില്‍ക്കുല്‍ന്നത്.
- dated 21 Oct 2020

Comments:

Keywords: Europe - Otta Nottathil - 211020207swiss Europe - Otta Nottathil - 211020207swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും
സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ യൂറോപ്പ്, യുകെ കണ്‍വന്‍ഷന്‍ വത്തിക്കാനില്‍ നടന്നു
ജി7 ഉച്ചകോടിയില്‍ ട്രംപിന്റെ വമ്പന്‍ ട്വിസ്ററ്; യുക്രെയ്ന് പുതിയ പ്രതീക്ഷ; റഷ്യയെ പിടിച്ചുകെട്ടാന്‍ കടുത്ത എണ്ണ ഉപരോധ ഭീഷണി