Today: 16 Sep 2019 GMT   Tell Your Friend
Advertisements
കപ്പല്‍ പിടിച്ചെടുക്കരുതെന്ന് ഇറാന്റെ മുന്നറിയിപ്പ്
Photo #1 - Europe - Otta Nottathil - 21820195ship

തെഹ്റാന്‍: ജിബ്രാള്‍ട്ടര്‍ തീരം വിട്ട ഇറാന്‍ കപ്പല്‍ ഗ്രേസ്~1 പിടിച്ചെടുക്കാന്‍ വീണ്ടും ശ്രമിക്കരുതെന്ന് അമേരിക്കക്ക് ഇറാന്‍െറ മുന്നറിയിപ്പ്. ഔദ്യോഗിക സംവിധാനങ്ങള്‍ വഴി അമേരിക്കന്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. കപ്പല്‍ പിടിച്ചെടുക്കുന്നതുപോലുള്ള അബദ്ധം ചെയ്താല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും ~മൂസവി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ഇറാന്‍ പിടികൂടിയ ബ്രിട്ടന്‍െറ സ്റ്റെന ഇംപേറോ കപ്പല്‍ വിട്ടയക്കുന്നതും ഗ്രേസ്~1ന്‍െറ മോചനവും തമ്മില്‍ ബന്ധമുണ്ടെന്ന ഊഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. പിടികൂടിയ രണ്ട് കപ്പലുകളും തമ്മില്‍ ഒരു ബന്ധവുമില്ല.

കടല്‍യാത്ര നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് കപ്പല്‍ പിടികൂടിയത്. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം പൂര്‍ത്തിയാകുന്നമുറക്ക് കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൂസവി പറഞ്ഞു.
- dated 20 Aug 2019


Comments:
Keywords: Europe - Otta Nottathil - 21820195ship Europe - Otta Nottathil - 21820195ship,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us