Today: 02 Mar 2021 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നത് പരിഗണനയില്‍
Photo #1 - Europe - Otta Nottathil - 22120216eu

ബ്രസല്‍സ്: കൊറോണവൈറസിന്റെ പുതിയ വകഭേദങ്ങള്‍ മേഖലയിലെത്തുന്നത് തടയാന്‍ യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തികള്‍ അടച്ച പുറത്തുനിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും പ്രവേശനം നിഷേധിക്കുന്നത് പരിഗണനയില്‍.

യൂണിയനു പുറത്തുനിന്നുള്ള ആരെയും അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കാത്ത വിധം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. നടപ്പാക്കിയാല്‍ യുകെ അടക്കമുള്ള രാജ്യങ്ങള്‍ക്കും ഈ വിലക്ക് ബാധകമാകും.

ഇപ്പോള്‍ തന്നെ അപകട സാധ്യതയുള്ള മേഖലകളില്‍നിന്നുള്ളവര്‍ക്ക് പലതരം യാത്രാ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, ഇത് ഓരോ രാജ്യങ്ങളും അവരവരുടെ രീതിയില്‍ നടപ്പാക്കിയിട്ടുള്ളതാണ്. ഇവ ഏകീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ കര്‍ക്കശമായി നടപ്പാക്കുന്നതാണ് പരിഗണനയിലുള്ളത്.
- dated 22 Jan 2021


Comments:
Keywords: Europe - Otta Nottathil - 22120216eu Europe - Otta Nottathil - 22120216eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us