Today: 30 Mar 2020 GMT   Tell Your Friend
Advertisements
ഇറ്റലിയില്‍ കൊറോണ മരണം 5: ഗള്‍ഫിലും പടരുന്നു
Photo #1 - Europe - Otta Nottathil - 25220209corona

റോം: ഇറ്റലിയില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

യുഎഇക്കു പിന്നാലെ, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍നിന്നാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിച്ചതെന്നാണ് സൂചന. കുവൈറ്റ് ~ ഇറാന്‍ അതിര്‍ത്തി അടച്ചിരിക്കുകയാണിപ്പോള്‍.

യൂറോപ്പില്‍ ഇറ്റലിയുടെ അയല്‍ രാജ്യങ്ങളിലും ഏഷ്യയില്‍ ദക്ഷിണ കൊറിയയിലും രോഗഭീതി ശക്തം.

ചൈനയില്‍ രോഗം കാരണമുള്ള മരണ സംഖ്യ കുറഞ്ഞു വരുകയാണെങ്കിലും മറ്റു ലോക രാജ്യങ്ങള്‍ ശക്തമായ പ്രതിരോധ നടപടികള്‍ തുടരണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.
- dated 24 Feb 2020


Comments:
Keywords: Europe - Otta Nottathil - 25220209corona Europe - Otta Nottathil - 25220209corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us