Today: 13 Nov 2019 GMT   Tell Your Friend
Advertisements
സിറിയയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കും: ട്രംപ്
Photo #1 - Europe - Otta Nottathil - 261020191syria

വാഷിങ്ടണ്‍: കിഴക്കന്‍ സിറിയയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എണ്ണപ്പാടങ്ങള്‍ സംരക്ഷിക്കുക എന്നതായിരിക്കും പ്രത്യേക ദൗത്യമെന്നും ട്രംപ് വ്യക്തമാക്കുന്നു.

സൈനികവിന്യാസം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ യു.എസ് വെളിപ്പെടുത്തിയില്ല. വടക്കുകിഴക്കന്‍ സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള യു.എസിന്‍െറ തീരുമാനം വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്. യു.എസിന്‍െറ പ്രഖ്യാപനത്തിനു പിന്നാലെ തുര്‍ക്കി കുര്‍ദുകള്‍ക്കുനേരെ അതിര്‍ത്തി കടന്ന് ആക്രമണം നടത്തുകയായിരുന്നു.

സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്നാണ് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മലക്കംമറിഞ്ഞത്. അതിര്‍ത്തിനഗരമായ ദൈറുസ്സൂറിനടുത്തുള്ള കൊണോകോ വാതകപ്ളാന്‍റിലാണ് ടാങ്കുകളടക്കം വിന്യസിക്കാനൊരുങ്ങുന്നത്. ഐ.എസ് ഭീകരര്‍ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുന്നത് തടയാനാണ് കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സുമായി സഹകരിച്ചുള്ള നീക്കമെന്ന് പന്‍െറഗണ്‍ വ്യക്തമാക്കി.
- dated 26 Oct 2019


Comments:
Keywords: Europe - Otta Nottathil - 261020191syria Europe - Otta Nottathil - 261020191syria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us