Today: 10 Jul 2020 GMT   Tell Your Friend
Advertisements
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് മാക്രോണ്‍
Photo #1 - Europe - Otta Nottathil - 26320209france

പാരീസ്: കൊറോണവൈറസ് ബാധയോടു പടപൊരുതുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആദരവര്‍പ്പിച്ചു. വൈറസിനെതിരായ പോരാട്ടം യുദ്ധം തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഫ്രാന്‍സില്‍ കോവിഡ് ബാധ കാരണം മരിച്ചവരുടെ എണ്ണം 1300 പിന്നിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ പോരാട്ടത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോട് രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു എന്നും പ്രസിഡന്റ് പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ട്. അതിനവര്‍ക്ക് പ്രതിഫലം ലഭിക്കും. രാജ്യത്തെ ആരോഗ്യ മേഖല ശക്തിപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും മാക്രോണ്‍.

രോഗബാധ രൂക്ഷമായ പ്രദേശങ്ങളില്‍ ആവശ്യമായ സഹായമെത്തിക്കുന്നതിനുള്ള സൈനിക നടപടിക്കും പ്രസിഡന്റ് തുടക്കം കുറിച്ചു.
- dated 26 Mar 2020


Comments:
Keywords: Europe - Otta Nottathil - 26320209france Europe - Otta Nottathil - 26320209france,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10720209notredame
നോട്രഡാം ദേവാലയത്തിന്റെ ഗോപുരം ഗോഥിക ശൈലിയില്‍ പുനര്‍നിര്‍മിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
10720208serbia
കോവിഡിനു മുന്നില്‍ സര്‍ക്കാര്‍ തളരുന്നു; സെര്‍ബിയയില്‍ പ്രക്ഷോഭം ശക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
9720207covid
വായുവിലൂടെ കോവിഡ്: ലോകാരോഗ്യ സംഘടന നിലപാട് പുനപ്പരിശോധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
9720204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
8720205twins
തലകള്‍ ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
8720204swiss
സന്ദര്‍ശിച്ചിരിക്കേണ്ട പത്ത് സ്വിസ് ഗ്രാമങ്ങള്‍
തുടര്‍ന്നു വായിക്കുക
7720206italy
വെനെറ്റോയില്‍ ക്വാറനൈ്റന്‍ ലംഘിക്കുന്നവര്‍ക്ക് 1000 യൂറോ പിഴ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us