Today: 30 Nov 2020 GMT   Tell Your Friend
Advertisements
ബെല്‍ജിയത്തില്‍ കോവിഡ് ബാധിതരായ ഡോക്ടര്‍മാര്‍ ജോലിയില്‍ തുടരാന്‍ നിര്‍ദേശം
Photo #1 - Europe - Otta Nottathil - 271020201dr

ബ്രസല്‍സ്: ബെല്‍ജിയത്തിലെ ലീജ് നഗരത്തില്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിതരായാലും ജോലിയില്‍ തുടരണമെന്ന് നിര്‍ദേശം. രോഗികളുടെ എണ്ണം നിയന്ത്രണാതീതമാകുകയും ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 25 ശതമാനത്തോളം പേര്‍ നിലവില്‍ കോവിഡ് ബാധിതരാണെന്നാണ് കണക്ക്. പത്ത് ആശുപത്രികളാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബെല്‍ജിയത്തിന്റെ കിഴക്കന്‍ മേഖലയിലുള്ള നഗരത്തില്‍ പരിശോധിക്കപ്പെടുന്നവരില്‍ മൂന്നിലൊന്ന് ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
- dated 26 Oct 2020


Comments:
Keywords: Europe - Otta Nottathil - 271020201dr Europe - Otta Nottathil - 271020201dr,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
291120207ske
സ്കീ റിസോര്‍ട്ടുകിലേക്ക് ഇനി എന്നു പോകാം? Recent or Hot News
തുടര്‍ന്നു വായിക്കുക
291120204who
കോവിഡിന്റെ ഉറവിടം ചൈനയല്ലെന്നു സ്ഥിരീകരിച്ചിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
291120203vaccines
അടുത്ത വര്‍ഷം പകുതിയോടെ പത്തോളം കോവിഡ് വാക്സിനുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
281120206turkey
തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമം: നിരവധി പേര്‍ക്ക് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
281120202vaccine
കോവിഡ് നിയന്ത്രണം ഫലപ്രദമാകാന്‍ 60% പേര്‍ക്ക് വാക്സിന്‍ ലഭിക്കണം: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
281120205swiss
ട്രെയ്ന്‍ യാത്രയിലെ 'യൂറോപ്യന്‍ ചാംപ്യന്‍മാര്‍' സ്വിറ്റ്സര്‍ലന്‍ഡുകാര്‍
തുടര്‍ന്നു വായിക്കുക
2611202010swiss
കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us