Today: 30 Nov 2020 GMT   Tell Your Friend
Advertisements
ചൈനയിലെ ഉയ്ഗൂര്‍ പീഡനത്തിന് കൂട്ടുനിന്ന കമ്പനിയുമായി യൂറോപ്യന്‍ യൂണിയന്റെ സഖ്യം
Photo #1 - Europe - Otta Nottathil - 271020202hikvision

ബ്രസല്‍സ്: ചൈനീസ് കമ്പനിയായ ഹിക്ക് വിഷന്റെ തെര്‍മല്‍ ക്യാമറകള്‍ യൂറോപ്യന്‍ യൂണിയന്‍ വാങ്ങുന്നത് വിവാദമായി. സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗുര്‍ മുസ്ളിംകള്‍ക്കെതിരായ ചൈനീസ് അധികൃതരുടെ പീഡന നടപടികള്‍ക്ക് കൂട്ടുനിന്ന കമ്പനിയാണ് ഹിക്ക് വിഷന്‍.

ലോകത്തെ ഏറ്റവും വലിയ വിഡീയോ നിരീക്ഷണ ഉപകരണ വിതരണക്കാര്‍ എന്നാണ് ഹിക്ക് വിഷന്‍ സ്വയം അവകാസപ്പെടുന്നത്. ഉയ്ഗുര്‍ മുസ്ളിംകളെ പാര്‍പ്പിച്ചിരുന്ന ക്യാംപുകളില്‍ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതും ഇവരുടെ ഉപകരണങ്ങളാണ്.

എന്നാല്‍, ഇവര്‍ക്കെതിരേ ഒരു തരത്തിലുള്ള നിരോധനങ്ങളും നിലവിലില്ല. കരിമ്പട്ടികയിലൊന്നും ഉള്‍പ്പെട്ടിട്ടുമില്ല എന്നു മാത്രമല്ല നെതര്‍ലന്‍ഡ്സില്‍ ഇവര്‍ യൂറോപ്യന്‍ ആസ്ഥാനവും സ്ഥാപിച്ചിട്ടുണ്ട്.

ഇവരുടെ തെര്‍മല്‍ ഇമേജിങ് ക്യാമറകളാണ് യൂറോപ്യന്‍ യൂണിയന്റെ വിവിധ ഏജന്‍സികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റിലെയും യൂറോപ്യന്‍ കമ്മിഷനിലെയും ഉദ്യോഗസ്ഥരുടെ തീരുമാനമാണ് ഇതിനു പിന്നിലെന്നും സൂചന.

ഉയര്‍ന്ന ശരീരോഷ്മാവ് ഉള്ളവരെ ദൂരെ നിന്നു തന്നെ തിരിച്ചറിയുന്നതിനാണ് ഇവരുടെ തെര്‍മല്‍ ഇമേജിങ് ക്യാമറ ഉപയോഗിക്കുന്നത്. കോവിഡ്~19 രോഗബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഉയയര്‍ന്ന ശരീരോഷ്മാവ്.
- dated 26 Oct 2020


Comments:
Keywords: Europe - Otta Nottathil - 271020202hikvision Europe - Otta Nottathil - 271020202hikvision,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
291120207ske
സ്കീ റിസോര്‍ട്ടുകിലേക്ക് ഇനി എന്നു പോകാം? Recent or Hot News
തുടര്‍ന്നു വായിക്കുക
291120204who
കോവിഡിന്റെ ഉറവിടം ചൈനയല്ലെന്നു സ്ഥിരീകരിച്ചിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
291120203vaccines
അടുത്ത വര്‍ഷം പകുതിയോടെ പത്തോളം കോവിഡ് വാക്സിനുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
281120206turkey
തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമം: നിരവധി പേര്‍ക്ക് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
281120202vaccine
കോവിഡ് നിയന്ത്രണം ഫലപ്രദമാകാന്‍ 60% പേര്‍ക്ക് വാക്സിന്‍ ലഭിക്കണം: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
281120205swiss
ട്രെയ്ന്‍ യാത്രയിലെ 'യൂറോപ്യന്‍ ചാംപ്യന്‍മാര്‍' സ്വിറ്റ്സര്‍ലന്‍ഡുകാര്‍
തുടര്‍ന്നു വായിക്കുക
2611202010swiss
കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us