Today: 22 Sep 2020 GMT   Tell Your Friend
Advertisements
കൊറോണവൈറസ് ഭീതി: സ്വിറ്റ്സര്‍ലന്‍ഡില്‍ സര്‍ജിക്കല്‍ മാസ്കിനു ക്ഷാമം
Photo #1 - Europe - Otta Nottathil - 29120195swiss
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതുവരെ ആര്‍ക്കും കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്ത് ആശങ്കയ്ക്ക് കുറവില്ല. മിക്ക കാന്റനുകളിലെയും ഫാര്‍മസികളില്‍ സര്‍ജിക്കല്‍ മാസ്കുകളുടെ സ്റേറാക്ക് തീര്‍ന്നു.

ഇത്തരം മാസ്കുകള്‍ കൊറോണവൈറസിനെതിരേ ഫലപ്രദമല്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ആളുകള്‍ ഇവ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. സ്റ്റോക്കിന്റെ ഇരുപത് മടങ്ങാണ് ഇപ്പോള്‍ ഇവയുടെ ഡിമാന്‍ഡ്.

സൂറിച്ചില്‍ രണ്ടു പേര്‍ക്ക് വൈറസ് ബാധ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനയില്‍ നെഗറ്റീവ് റിപ്പോര്‍ട്ടാണ് വന്നത്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പോലും രാജ്യത്തില്ല.
- dated 29 Jan 2020


Comments:
Keywords: Europe - Otta Nottathil - 29120195swiss Europe - Otta Nottathil - 29120195swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Ireland_nursing_board_election_shalbin_rajimol
അയര്‍ലന്‍ഡ് നഴ്സിംഗ് ബോര്‍ഡ് ഇലക്ഷന്‍: രാജിമോള്‍ മനോജ്, ഷാല്‍ബിന്‍ ജോസഫ് എന്നിവര്‍ രംഗത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
20920202basmati
ബസ്മതി അരിക്ക് ജിഐ ടാഗ് ആവശ്യപ്പെട്ട് ഇന്ത്യ യൂറോപ്യന്‍ യൂണിയനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19920209books
രണ്ടര മില്യന്‍ പൗണ്ട് മതിക്കുന്ന മോഷ്ടിക്കപ്പെട്ട പുസ്തകങ്ങള്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
19920208madrid
മാഡ്രിഡില്‍ വീണ്ടും ലോക്ക്ഡൗണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19920206sweden
സ്വീഡനില്‍ കുടിയേറ്റ നയം പരിഷ്കരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17920202swiss
യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റം കുറയ്ക്കുന്ന കാര്യത്തില്‍ സ്വിസ് ജനത വിധിയെഴുതും
തുടര്‍ന്നു വായിക്കുക
17920206bosnia
ബോസ്നിയന്‍ കൂട്ടക്കൊല: 7 സൈനികോദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us