Today: 11 Aug 2020 GMT   Tell Your Friend
Advertisements
ടൂറിസം മേഖലയില്‍ 12 കോടി ആളുകളുടെ ജോലി അപകടത്തില്‍
Photo #1 - Europe - Otta Nottathil - 5720201tourism

ജനീവ: ആഗോള ടൂറിസം മേഖലയില്‍ 12 കോടി ആളുകളുടെ ജോലി അപകടത്തിലാണെന്ന് യുഎന്‍ഡബ്ള്യുടിഒ. കൊറോണവൈറസും അനുബന്ധ ലോക്ക്ഡൗണുമാണ് ഇതിനു കാരണം.

അന്താരാഷ്ട്ര ടൂറിസം മേഖലയുടെ തകര്‍ച്ചയ്ക്കു തന്നെ ഈ പ്രതിസന്ധി കാരണമാകാമെന്നാണ് വിലയിരുത്തല്‍. ചരിത്രപരമായ പാപ്പരത്തത്തിലേക്കാണ് പല രാജ്യങ്ങളും നീങ്ങുന്നത്. സാമൂഹികമായ പ്രതിസന്ധികളും പ്രക്ഷോഭങ്ങളും വികസ്വര രാജ്യങ്ങളില്‍ ശക്തമാകുമെന്നും മുന്നറിയിപ്പ്.

ഈ വര്‍ഷം അന്താരാഷ്ട്ര ടൂറിസ്ററുകളുടെ എണ്ണത്തില്‍ 1.1 ബില്യന്റെ കുറവാണ് കണക്കാക്കുന്നത്. ഇതു കാരണമുള്ള സാമ്പത്തിക നഷ്ടം 750 മില്യന്‍ മുതല്‍ ഒരു ബില്യന്‍ യൂറോ വരെയാകാം.

ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിച്ച് ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാനാണ് പല രാജ്യങ്ങളും ശ്രമം ആരംഭിച്ചിട്ടുള്ളത്. എന്നാല്‍, ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായി കണക്കാക്കുന്ന മിക്ക രാജ്യങ്ങളിലും വിദേശ ടൂറിസ്ററുകളില്‍ നിന്നാണ് ഈ വരുമാനത്തിന്റെ സിംഹഭാഗവും വരേണ്ടത്.
- dated 05 Jul 2020


Comments:
Keywords: Europe - Otta Nottathil - 5720201tourism Europe - Otta Nottathil - 5720201tourism,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us