Today: 22 Jan 2020 GMT   Tell Your Friend
Advertisements
കുടിയേറ്റക്കാര്‍ക്ക് യോജിച്ച നഗരങ്ങള്‍ സൂഗ്ഗും ബാസലും
Photo #1 - Europe - Otta Nottathil - 61220193zug
ബാസല്‍: കുടിയേറ്റക്കാര്‍ക്ക് താമസിക്കാന്‍ ലോകത്ത് ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സൂഗ്ഗും ബാസലും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ഈ റാങ്കിങ്ങില്‍ ഇതര സ്വിസ് നഗരങ്ങളെല്ലാം വളരെ താഴെയുമാണ്.

82 നഗരങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള റാങ്കിങ്ങില്‍ സഗ് എട്ടാമതും ബാസല്‍ പത്താമതുമാണ്. ജീവിത നിലവാരമാണ് ഈ സ്ഥാലബ്ധിയിലേക്കു നയിച്ച പ്രധാന ഘടകം. സുരക്ഷ, പൊതു ഗതാഗതം, മലിനീകരണത്തിലെ കുറവ് എന്നിവയാണ് മറ്റു ഘടകങ്ങള്‍.

എന്നാല്‍, ലോസേന്‍ ഈ റാങ്കിങ്ങില്‍ നേടിയ സ്ഥാനം 36 ആണ്. ബേണ്‍ 38, സൂറിച്ച് 41, ലുഗാനോ 53 എന്നിങ്ങനെ മറ്റു പ്രധാന സ്വിസ് നഗരങ്ങള്‍.

ഇറ്റാലിയന്‍ നഗരങ്ങള്‍ ഈ റാങ്കിങ്ങില്‍ താരതമ്യേന വളരെ പിന്നിലാണ്. എണ്‍പതാം സ്ഥാനത്താണ് റോം, മിലാന്‍ എണ്‍പത്തൊന്നാം സ്ഥാനത്തും. കുവൈറ്റ് സിറ്റിയാണ് ഏറ്റവും അവസാനത്തെ സ്ഥാനത്ത്, 82.
- dated 06 Dec 2019


Comments:
Keywords: Europe - Otta Nottathil - 61220193zug Europe - Otta Nottathil - 61220193zug,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
deepika_padukone_wef_crystal_award_2020
വേള്‍ഡ് ഇക്കണോമിക് ഫോറം ക്രിസ്ററല്‍ അവാര്‍ഡ് ദീപിക പദുക്കോണ്‍ ഏറ്റുവാങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
221201902rome
അനാരോഗ്യ നഗരങ്ങളുടെ മുന്‍നിരയില്‍ റോം Recent or Hot News
തുടര്‍ന്നു വായിക്കുക
21120198survival
യൂറോപ്പില്‍ ക്യാന്‍സറിനെ അതിജീവിക്കുന്നവര്‍ കൂടുതല്‍ ഇറ്റലിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21120197swede
സ്വീഡനില്‍ സ്ഥിരതാമസമാക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21120193norway
ഐഎസ് പ്രവര്‍ത്തകയെ തിരിച്ചെത്തിക്കുന്നതില്‍ പ്രതിഷേധിച്ച് നോര്‍വേയില്‍ വലതുപക്ഷം ഭരണ മുന്നണി വിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
wef_2020_jan_21
ലോക സാമ്പത്തിക ഫോറം ഉച്ചകോടി ജനുവരി 21 ന് ആരംഭിയ്ക്കും
തുടര്‍ന്നു വായിക്കുക
19120191ukraine
യുക്രെയ്ന്‍ പ്രധാനമന്ത്രിയുടെ രാജി തള്ളി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us