Today: 17 Nov 2019 GMT   Tell Your Friend
Advertisements
സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി സൈനിക വിന്യാസം വര്‍ധിപ്പിച്ചു
Photo #1 - Europe - Otta Nottathil - 91020195turkey

അങ്കാര: സിറിയയുമായുള്ള അതിര്‍ത്തിയില്‍ തുര്‍ക്കി സൈനിക വിന്യാസം ശക്തിപ്പെടുത്തി. കുര്‍ദിഷ് സൈന്യത്തിനു നേരേ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്.

വടക്കുകിഴക്കന്‍ സിറിയയില്‍ നിന്ന് യുഎസ് സൈന്യം പിന്‍മാറിയ സാഹചര്യത്തില്‍ ഡസന്‍ കണക്കിന് സൈനിക വാഹനങ്ങളാണ് തുര്‍ക്കി ഈ പ്രദേശത്തേക്ക് അയച്ചിരിക്കുന്നത്.

യുഎസുമായി ദീര്‍ഘകാലമായി സഖ്യത്തിലാണ് കുര്‍ദുകള്‍. തങ്ങള്‍ അവരെ ഉപേക്ഷിച്ചു പോയതല്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത്.
- dated 09 Oct 2019


Comments:
Keywords: Europe - Otta Nottathil - 91020195turkey Europe - Otta Nottathil - 91020195turkey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us