Today: 19 Nov 2019 GMT   Tell Your Friend
Advertisements
ടര്‍ക്കിഷ് മതസംഘടനയുടെ പരസ്യത്തില്‍ വിവേചനമെന്ന് ആരോപണം
Photo #1 - Europe - Otta Nottathil - 91120198turkey

അങ്കാറ: തുര്‍ക്കിയിലെ പരമോന്നത മത സംഘടന മൊബൈല്‍ ഫോണുകളുടെ ദൂഷ്യ വശത്തെക്കുറിച്ചു പറയാന്‍ പുറത്തിറക്കിയ വിഡിയോ പരസ്യം വിവേചനപരമെന്ന് ആരോപണമുയരുന്നു.

മറ്റൊന്നിലും ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്ന ഭര്‍ത്താവിന് ചായ നല്‍കുന്ന യുവതിയാണ് പരസ്യത്തിലുള്ളത്. പിന്നീട് കേയ്ക്കും ഫോര്‍ക്കും കൂടി നല്‍കുന്നു എങ്കിലും യുവതിയുടെ സാന്നിധ്യം ഭര്‍ത്താവ് ശ്രദ്ധിക്കുന്നതേയില്ല. തുടര്‍ന്ന് അടുത്തുള്ള സോഫയിലിരുന്ന് അവര്‍ അയാള്‍ക്ക് സന്ദേശമമയ്ക്കുകയാണ്. 'ഭാര്യയ്ക്ക് കുറച്ചു കൂടി ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍' എന്ന്. തുടര്‍ന്ന് ഭര്‍ത്താവ് അടുത്തു പോയിരുന്ന് കേയ്ക്ക് പങ്കു വച്ചു കഴിക്കുമ്പോള്‍ പരസ്യ വാചകം, 'ഫോണിലേക്കല്ല, നിങ്ങളുടെ ഭാര്യയുടെ മുഖത്തേക്കു നോക്കൂ'.

ഈ പരസ്യം സ്ത്രീ വിവേചനപരമാണെന്നും, സ്ത്രീകള്‍ വീട്ടുജോലിക്കാരല്ലെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
- dated 09 Nov 2019


Comments:
Keywords: Europe - Otta Nottathil - 91120198turkey Europe - Otta Nottathil - 91120198turkey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120198venice
വെനീസിലുണ്ടായത് അര നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം Recent or Hot News
തുടര്‍ന്നു വായിക്കുക
191120194nurses
ഡെന്‍മാര്‍ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചത് 1000 നഴ്സുമാരെ, നഷ്ടപ്പെട്ടത് 500 പേരെ! Recent or Hot News
തുടര്‍ന്നു വായിക്കുക
191120193swiss
വിദേശത്ത് താമസിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
bridge_collapsed_near_tulouse
തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
181120195vatican
ബാലപീഡനം: വത്തിക്കാനില്‍ ആരോപണ പ്രളയം Recent or Hot News
തുടര്‍ന്നു വായിക്കുക
181120193erin
ഗര്‍ഭിണിയാണെന്നറിയുന്നത് പ്രസവത്തിനു 10 മിനിറ്റ് മുന്‍പ്
തുടര്‍ന്നു വായിക്കുക
161120196pope
മാര്‍പാപ്പയും ഗ്രാന്റ് ഷെയ്ക്കും കൂടിക്കാഴ്ച നടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us