Today: 30 Oct 2020 GMT   Tell Your Friend
Advertisements
ദമ്പതികളുടെ പുനസമാഗമത്തിന് ഇറ്റലി യാത്രാ ഇളവുകള്‍ നല്‍കും
Photo #1 - Europe - Otta Nottathil - 9920205italy

റോം: ലോക്ക്ഡൗണ്‍ കാരണം വ്യത്യസ്ത രാജ്യങ്ങളിലായി പിരിഞ്ഞു താമസിക്കുന്ന ദമ്പതികളുടെ പുനസമാഗമത്തിന് ഇറ്റലി യാത്രാ ഇളവുകള്‍ നല്‍കും.

യൂറോപ്പിനു പുറത്തുള്ളവര്‍ക്കും ജീവിത പങ്കാളിയെ കാണാന്‍ ഇറ്റലിയിലെത്തുന്നതിന് ഈ ഇളവ് ലഭിക്കും. വിവാഹം കഴിക്കാത്ത ദമ്പതികള്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

ഇങ്ങനെ വരുന്നവരായാലും രാജ്യത്ത് പതിനാല് ദിവസം ക്വാറനൈ്റന്‍ നിര്‍ബന്ധമാണ്. പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും നല്‍കണം.

അതേസമയം, വിവാഹിതരല്ലാത്തവര്‍ ബന്ധം തെളിയിക്കാന്‍ എന്തു രേഖയാണ് ഹാജരാക്കേണ്ടതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും വ്യക്തത വരുത്തിയിട്ടില്ല.
- dated 09 Sep 2020


Comments:
Keywords: Europe - Otta Nottathil - 9920205italy Europe - Otta Nottathil - 9920205italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us