Today: 18 Apr 2021 GMT   Tell Your Friend
Advertisements
യുഡിഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റി ഉല്‍ഘാടനം മാര്‍ച്ച് ആറിന്
Photo #1 - Europe - Otta Nottathil - UDF_election_committe_inaguration_march_6
ബര്‍ലിന്‍: ഏപ്രില്‍ ആറിന് നടക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിന് യൂറോപ്പിലെ പ്രവാസികളായ യുഡിഎഫ് പ്രവര്‍ത്തകരെയും അനുഭാവികളെയും ഒരുകുടക്കീഴിലാക്കി കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന് കരുത്തുപകരാന്‍ രൂപീകരിച്ച യുഡിഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റി ഉല്‍ഘാടനവും,തെരഞ്ഞെടുപ്പ് പ്രചാരണോല്‍ഘാടനവും മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം 5.30 ന് വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലൂടെ (സൂം) നടക്കും.

സമ്മേളനത്തിന്റെ ഉദ്ഘാടനം എഐസിസി മെമ്പറും കെപിസിസി വൈസ് പ്രസിഡന്റുമായ വിഡി.സതീശന്‍ എംഎല്‍എ നിര്‍വഹിയ്ക്കും. മുന്‍മന്ത്രിയും ആര്‍എസ്പി ദേശീയ കമ്മറ്റിയംഗവുമായ ഷിബു ബേബി ജോണ്‍ മുഖ്യാതിഥിയായിരിയ്ക്കും.മുസ്ളിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യപ്രഭാഷണം നടത്തും.ഗാന്ധിജി സ്ററഡിസെന്റര്‍ വൈസ് ചെയര്‍മാനും കേരള കോണ്‍ഗ്രസ് (ജെ)സ്ററിയറിംഗ് കമ്മറ്റി മെംബറുമായ അപു ജോണ്‍ ജോസഫ് ആശംസകള്‍ അര്‍പ്പിയ്ക്കും.

വികസനത്തിന്റെ പേരുപറഞ്ഞ് കേരളത്തിലെ സമസ്ത മേഖലകളിലും അഴിമതിയും, നയതന്ത്ര സ്വര്‍ണ്ണക്കടത്തും, അധികാര ദുര്‍വിനിയോഗവും, സ്വജനപക്ഷപാതവും, പ്രളയഫണ്ട് വെട്ടിപ്പും, പ്രവാസികളെ അവഹേളിച്ചും, സാമ്പത്തികമായി പിഴിഞ്ഞും പുറംകാലുകൊണ്ടും തൊഴിച്ചും കണ്ണീരിലാഴ്ത്തിയ നിലവിലെ പിണറായി സര്‍ക്കാരിനെതിരെ ജനവിധി മാറ്റിയെഴുതി യുഡിഎഫിനെ വീണ്ടും കേരളത്തില്‍ അധികാരത്തില്‍ കൊണ്ടുവന്നു മതേതരത്വം പുനസ്ഥാപിച്ച് ഐശ്വര്യകേരളം കെട്ടിപ്പെടുക്കാന്‍ സജ്ജമാക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിലേയ്ക്ക് യൂറോപ്പിലെ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരേയും, അനുഭാവികളേയും, അഭ്യുദയകാംക്ഷികളേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി യുഡിഎഫ് യൂറോപ്പ് കമ്മറ്റി കണ്‍വീനര്‍ സണ്ണി ജോസഫും, ചെയര്‍മാന്‍ ഡോ.അലി കൂനാരിയും അറിയിച്ചു.

DATE & TIME : Mar 6, 2021

5:30 PM Amsterdam, Berlin, Rome, Stockholm, Austria ,Switzerland

4 .30 PM UK & IRELAND ,

10.00 PM INDIA

https://us02web.zoom.us/j/85302030851?pwd=MVFhd1E0NDMybW1ySVpBQVJmNmh1QT09

Meeting ID: 853 0203 0851 Passcode: udf2021
- dated 05 Mar 2021


Comments:
Keywords: Europe - Otta Nottathil - UDF_election_committe_inaguration_march_6 Europe - Otta Nottathil - UDF_election_committe_inaguration_march_6,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18420214boat
അഭയാര്‍ഥി ബോട്ട് ദുരന്തം വീണ്ടും: 41 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18420212covid
30 ലക്ഷം പിന്നിട്ട് കോവിഡ് മരണം Recent or Hot News
തുടര്‍ന്നു വായിക്കുക
18420216pakistan
പാകിസ്താനില്‍ ഫ്രഞ്ച് വിരുദ്ധ കലാപം Recent or Hot News
തുടര്‍ന്നു വായിക്കുക
17420217vaccines
യൂറോപ്യന്‍ യൂണിയന്‍ അസ്ട്രസെനക്ക ഓര്‍ഡറുകള്‍ പുതുക്കില്ലെന്ന് സൂചന Recent or Hot News
തുടര്‍ന്നു വായിക്കുക
17420212amazon
ആമസോണ്‍ വന നശീകരണത്തില്‍ യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്കും പങ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
world_press_photography_2021
2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്‍ത്തകന്
തുടര്‍ന്നു വായിക്കുക
94_birthday_emeritus_pope_benedict_16
സത്യവിശ്വാസത്തിന്റെ കാവലാള്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു 94ാം പിറന്നാള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us