ഫ്രാന്‍സ്വ ബെയ്റൂവ് ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രി

News Photo 1 - Europe - Otta Nottathil - france_new_pm
പാരിസ്: ഫ്രാന്‍സ്വ ബെയ്റൂവിനെ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

മൂവ്മെന്റ് ഡെമോക്രാറ്റ് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമാണ് 73 വയസായ ബെയ്റൂവ്. രണ്ടാം തവണ പ്രസിഡന്റ് പദവിയിലിരിക്കുന്ന മാക്രോണ്‍ ഈ വര്‍ഷം നിയമിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം.

മൂന്ന് മാസം തികയും മുമ്പ് മൈക്കല്‍ ബാര്‍ണിയര്‍ പുറത്തായതിനെ തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് വിരാമമിട്ടാണ് പുതിയ നിയമനം.
- dated 14 Dec 2024

Comments:

Keywords: Europe - Otta Nottathil - france_new_pm Europe - Otta Nottathil - france_new_pm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

himay_ice_slots_alps_randa_village_warning_oct_26_2026
യൂറോപ്പ് ആല്‍പ്സ് മലനിരകളില്‍ വന്‍ ദുരന്തഭീതി; 2,50,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ ഹിമാനി തകര്‍ന്നു വീഴാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; റാന്‍ഡ ഗ്രാമം അതീവ ജാഗ്രതയില്‍
wmc_europe_region_new_office_bearers_2026_28_oct_25_2026
യൂറോപ്പ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; ജോളി എം. പടയാട്ടില്‍ ചെയര്‍മാന്‍, മേഴ്സി തടത്തില്‍ പ്രസിഡന്റ്, ജോസ് കുമ്പിളുവേലില്‍ സെക്രട്ടറിട്രഷറര്‍: സാം ഡേവിഡ് മാത്യു
dominic_tarsisnsky_argument_christian_churches_in_Saudi_oct_25_2026
യൂറോപ്പ് സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ കത്തീഡ്രല്‍ വേണം; പരസ്പര തുല്യത ആവശ്യപ്പെട്ട് പോളിഷ് രാഷ്ട്രീയ നേതാവ് രംഗത്ത്
protest_colosium_europe_spread_oct_25_2026
യൂറോപ്പ് റോമിലും സംഘര്‍ഷം രൂക്ഷം; കൊളോസിയത്തില്‍ അതിക്രമിച്ചു കയറി പ്രതിഷേധക്കാര്‍
france_demo_1000_peoples_arrested_sunday_oct_24_2026
യൂറോപ്പ് ഫ്രാന്‍സില്‍ ആളിക്കത്തി പ്രക്ഷോഭങ്ങള്‍; അരലക്ഷത്തോളം ആളുകള്‍ തെരുവില്‍; ആയിരത്തോളം പേര്‍ അറസ്ററില്‍; പാരീസിലും മാഴ്സെയിലും ഏറ്റുമുട്ടലുകള്‍
new_demos_france_70000_police_sqad_on_duty_24_0ct_2026
യൂറോപ്പ് ഫ്രാന്‍സില്‍ പുതിയ പ്രക്ഷോഭങ്ങള്‍ ; 70,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഭരണകൂടം; നഗരങ്ങളില്‍ കനത്ത ജാഗ്രത
france_riots_marsile_drogen_mafia_publice_sale_oct_24_2026
യൂറോപ്പ് ഫ്രാന്‍സിലെ മാഴ്സെയില്‍ കലാപഭൂമിയില്‍ ഞെട്ടിക്കുന്ന കാഴ്ച; കടകളുടെ ചുവരുകളില്‍ പരസ്യമായി മയക്കുമരുന്ന് വിലവിവരപ്പട്ടിക ; ആരെയും ഞടുക്കുന്ന വിവരങ്ങള്‍