രാജ്യത്തെ പ്രശസ്തമായ ഹിപ് ഹോപ് ബാര്‍ഡ് ആയ ഡിഎന്‍കെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപിടിത്തം. 1500 പേര്‍ പങ്കെടുത്തിരുന്നു. സംഗീതനിശയ്ക്കിടെ കരിമരുന്ന് പ്രയോഗിച്ചപ്പോള്‍ തെറിച്ചുവീണ തീപ്പൊരിയാകാം ദുരന്തത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ ചില ആളുകളെ അറസ്ററ് ചെയ്തിട്ടുണ്ട്.

Comments: