മാര്‍പാപ്പായുടെ ലുക്സംബര്‍ഗ്, ബെല്‍ജിയം സന്ദര്‍ശം ഇന്നാരംഭിയ്ക്കും

News Photo 1 - Europe - Otta Nottathil - pope_francis_visit_luxemberg_belgium
ബര്‍ലിന്‍: മാര്‍പാപ്പായുടെ ലക്സംബര്‍ഗ്, ബല്‍ജിയം, സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിയ്ക്കും. ആദ്യയാത്രം ലക്സംബര്‍ഗിലേയ്ക്കാണ്. ലക്സംബര്‍ഗിന്റെ തലവന്‍ ഗ്രാന്‍ ഡ്യൂക്ക് ഹെന്‍റി, പ്രധാനമന്ത്രി, പൗരസമൂഹപ്രതിനിധി തുടങ്ങിയവരുമായി പാപ്പ കൂടിക്കാണും.

വ്യഴാഴ്ച വൈകുന്നേരം ലക്സംബര്‍ഗിലെ നോത്രെദാം കത്തീഡ്രലില്‍ കത്തോലിക്കാ സമൂഹത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ബല്‍ജിയത്തേയ്ക്ക് യാത്രയാവും.

27 ന് ബര്‍ജിയം രാജാവുമായും പ്രധാനമന്ത്രിയുമായും കൂടിക്കാണും. 28 ന് ലുവൈന്‍ കത്തോലിക്കാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായും അദ്ധ്യാപകരുമായും കൂടിക്കാണും. 29 ന് ബ്രസല്‍സിലെ കിംഗ് ബൗദോവിന്‍ സ്റേറഡിയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിയ്ക്കും.

തുടര്‍ന്ന് വത്തിക്കാനിലേയ്ക്ക് മടങ്ങും.
- dated 25 Sep 2024

Comments:

Keywords: Europe - Otta Nottathil - pope_francis_visit_luxemberg_belgium Europe - Otta Nottathil - pope_francis_visit_luxemberg_belgium,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം Recent or Hot News
ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും
സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ യൂറോപ്പ്, യുകെ കണ്‍വന്‍ഷന്‍ വത്തിക്കാനില്‍ നടന്നു