Today: 27 Oct 2020 GMT   Tell Your Friend
Advertisements
അയര്‍ലന്‍ഡ് നഴ്സിംഗ് ബോര്‍ഡ് ഇലക്ഷന്‍: ജോസഫ് ഷാല്‍ബിന്‍ കാറ്റഗറി ഒന്നിലെ സ്ഥാനാര്‍ഥി
Photo #1 - Europe - Otta Nottathil - shalbin_ireland_nursing_board
ഡബ്ളിന്‍: അയര്‍ലന്‍ഡ് നഴ്സിംഗ് ബോര്‍ഡിലേക്ക് സെപ്റ്റംബര്‍ 15 മുതല്‍ 23 വരെ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ കാറ്റഗറി ഒന്നില്‍ സ്ഥാനാര്‍ഥി ആയി ജോസഫ് ഷാല്‍ബിന്‍ മല്‍സരിക്കുന്നു.

അയര്‍ലന്‍ഡില്‍ എത്തുന്ന എല്ലാ നഴ്സുമാര്‍ക്കും Critical Skill Work Permit ലഭ്യമാക്കുക എന്ന കാമ്പയിന്‍ ആരംഭിക്കുകയും അതു വിജയിപ്പിക്കുകയും ചെയ്തു എന്നനിലയിലാണ് ഷാല്‍ബിന്‍ ആദ്യമായി അയര്‍ലന്‍ഡ് പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 2020 ജനുവരി ആദ്യം പ്രാബല്യത്തില്‍ വന്ന ഈ നിയമഭേദഗതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് ഇന്ത്യക്കാരായ നഴ്സുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ്.

നഴ്സിംഗ് പഠനത്തിനു പുറമെ, മാനേജ്മെന്‍റില്‍ ബിരുദവും ഹെല്‍ത്ത്കെയര്‍ മാനേജ്മെന്‍റില്‍ എംബിഎയും ഷാല്‍ബിന്‍ കരസ്ഥമാക്കിയിട്ടുണ്ട്. INMO International Section വൈസ് ചെയര്‍മാനായും ഷാല്‍ബിനെ 2020 ല്‍ തെരഞ്ഞെടുത്തു. അയര്‍ലന്‍ഡിലെ നഴ്സുമാരുടെ ജോലി സംബന്ധമായ വിവിധ പ്രശ്നങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയ ഷാല്‍ബിന്‍, അവര്‍ക്കുവേണ്ട വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി വരുന്നു.

വോട്ട് രേഖപ്പെടുത്തുന്നവര്‍, ംംം.ിായശ.ശല എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ഋഹലരശേീി 2020 എന്ന ബാനര്‍ പ്രസ് ചെയ്യുകയും ചെയ്യുക. സെപ്റ്റംബര്‍ 15 മുതല്‍ ്ീലേ ചീം എന്ന ഒരു ഒപ്ഷന്‍ ലഭ്യമായിരിക്കും. അതില്‍ രഹശരസ ചെയ്യുക വഴി വോട്ടിംഗ് ബാലറ്റ് ലഭ്യമാകുകയും Category 1, Candidate 1. Joseph Shalbin എന്നപേരില്‍ ഇഹശരസ ചെയ്യുക വഴി വോട്ടും രേഖപ്പെടുത്താവുന്നതാണ്.

ജോസഫ് ഷാല്‍ബിന്‍റെ NMBl ലേക്കുള്ള വിജയം അയര്‍ലന്‍ഡ് പ്രവാസി സമൂഹത്തിനു മാത്രമല്ല അയര്‍ലന്‍ഡിലുള്ള എല്ലാ നഴ്സുമാര്‍ക്കും ഒരു മുതല്‍ക്കൂട്ടാകും എന്ന് നിസംശയം പറയാം.
- dated 15 Sep 2020


Comments:
Keywords: Europe - Otta Nottathil - shalbin_ireland_nursing_board Europe - Otta Nottathil - shalbin_ireland_nursing_board,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
271020202hikvision
ചൈനയിലെ ഉയ്ഗൂര്‍ പീഡനത്തിന് കൂട്ടുനിന്ന കമ്പനിയുമായി യൂറോപ്യന്‍ യൂണിയന്റെ സഖ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
271020201dr
ബെല്‍ജിയത്തില്‍ കോവിഡ് ബാധിതരായ ഡോക്ടര്‍മാര്‍ ജോലിയില്‍ തുടരാന്‍ നിര്‍ദേശം Recent or Hot News
തുടര്‍ന്നു വായിക്കുക
271020207french
മാക്രോണിന്റെ പരാമര്‍ശം: ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം Recent or Hot News
തുടര്‍ന്നു വായിക്കുക
2610202011spain
സ്പെയ്നില്‍ അടിയന്തരാവസ്ഥ Recent or Hot News
തുടര്‍ന്നു വായിക്കുക
261020206imran
ജൂതവിരുദ്ധത നിരോധിച്ചതു പോലെ ഇസ്ളാംവിരുദ്ധത നിരോധിക്കണം: സുക്കര്‍ബര്‍ഗിനോട് ഇമ്രാന്‍ ഖാന്‍
ഫ്രാന്‍സിനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും പരാമര്‍ശം
തുടര്‍ന്നു വായിക്കുക
261020203turkey
തുര്‍ക്കിയിലെ നയതന്ത്ര പ്രതിനിധിയെ ഫ്രാന്‍സ് തിരികെ വിളിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us