Today: 27 Oct 2020 GMT   Tell Your Friend
Advertisements
ഇറ്റലിയില്‍ കായിക മത്സരങ്ങള്‍ ആയിരം കാണികളെ വരെ അനുവദിക്കും
Photo #1 - Europe - Sports - 19920207italy

റോം: ഇറ്റലിയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് കായിക മത്സരങ്ങളില്‍ ആയിരം കാണികളെ വരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കും.

ഓപ്പണ്‍ എയര്‍ മത്സരങ്ങള്‍ക്കാണ് ഈ ഇളവുള്ളതെന്ന് സ്പോര്‍ട്സ് വകുപ്പ് മന്ത്രി വിന്‍സെന്‍സോ സ്പാഡാഫോറ വ്യക്തമാക്കി. സീരി എ ഫുട്ബോള്‍ സീസണിനു തുടക്കം കുറിക്കുന്നതിനു തൊട്ടു മുന്‍പാണ് ഈ പ്രഖ്യാപനം.

ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരങ്ങള്‍ക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഞായറാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യം. യുവന്റസും സാംപ്ദോറിയയും തമ്മില്‍ ടൂറിനിലാണ് ഞായറാഴ്ചത്തെ മത്സരം.

സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും മാസ്ക് ഉപയോഗവും സീറ്റ് റിസര്‍വേഷനും നിര്‍ബന്ധമായിരിക്കും.
- dated 19 Sep 2020


Comments:
Keywords: Europe - Sports - 19920207italy Europe - Sports - 19920207italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us