Today: 03 Dec 2020 GMT   Tell Your Friend
Advertisements
2026 വിന്റര്‍ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ഇറ്റലി ആതിഥ്യം വഹിക്കും
Photo #1 - Europe - Sports - 25620193italy
മിലാന്‍: 2026ല്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക് ഗെയിംസിനും പാരാലിമ്പിക്സിനും ഇറ്റലിയിലെ മിലാന്‍~കോര്‍ട്ടിന നഗരങ്ങള്‍ വേദിയാകും. സ്വീഡനിലെ സ്റ്റോക്ക്ഹോമിനെ പിന്തള്ളിയാണ് ഇറ്റലിയിലെ ഇരട്ട നഗരങ്ങള്‍ ഈ അവകാശം നേടിയെടുത്തത്.

സ്കേറ്റിങ് ഇനങ്ങളും ഐസ് ഹോക്കിയും മിലാനിലായിരിക്കും നടക്കുക. ആല്‍പൈന്‍ സ്കീയിങ് ഇനങ്ങളില്‍ ഭൂരിഭാഗവും കോര്‍ട്ടിനയിലും. ബോര്‍മിയോ, ലിവിഗ്നോ എന്നീ ഇറ്റാലിയന്‍ ആല്‍പ്സ് വേദികളിലും ചിലയിനങ്ങള്‍ സംഘടിപ്പിക്കും.

2026 ഫെബ്രുവരി 6 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍. വിന്റര്‍ പാരാലിമ്പിക്സ് മാര്‍ച്ച് 6 മുതല്‍ 15 വരെയും.

ഇറ്റലി ഇതിനു മുന്‍പ് രണ്ടു വട്ടം വിന്റര്‍ ഗെയിംസിനു വേദിയായിട്ടുണ്ട്, 1956ല്‍ കോര്‍ട്ടിനയും 2006ല്‍ ടൂറിനും.
- dated 25 Jun 2019


Comments:
Keywords: Europe - Sports - 25620193italy Europe - Sports - 25620193italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
261120208naples
കണ്ണീരടങ്ങാതെ നേപ്പിള്‍സ്
തുടര്‍ന്നു വായിക്കുക
271020206pogba
ദേശീയ ടീം വിട്ടെന്ന വാര്‍ത്ത നിരാകരിച്ച് പോഗ്ബ
തുടര്‍ന്നു വായിക്കുക
261020204pogba
മാക്രോണിന്റെ ഇസ്ളാം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പോഗ്ബ ടീം വിട്ടു?
തുടര്‍ന്നു വായിക്കുക
19920207italy
ഇറ്റലിയില്‍ കായിക മത്സരങ്ങള്‍ ആയിരം കാണികളെ വരെ അനുവദിക്കും
തുടര്‍ന്നു വായിക്കുക
31820201stu
ഡെന്‍മാര്‍ക്കില്‍ വിദേശ പിഎച്ച്എഡി വിദ്യാര്‍ഥികള്‍ക്ക് സിക്ക് ലീവെടുത്താല്‍ റെസിഡന്‍സി നഷ്ടപ്പെടും
തുടര്‍ന്നു വായിക്കുക
31720207fifa
ഫിഫ പ്രസിഡന്റിനെതിരേ സ്വിസ് അധികൃതര്‍ അന്വേഷണം തുടങ്ങി
തുടര്‍ന്നു വായിക്കുക
24520205laliga
സ്പാനിഷ് ഫുട്ബോള്‍ ലീഗ് ജൂണ്‍ എട്ടിനു പുനരാരംഭിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us