പാരിസ്: ബാഴ്സലോണയുടെ അല്ല?ജലൈ്ലക്ളല്ന് ഫോല്ല?വേഡ് ലയണല്ല? മെസി ആറാം വല്ട്ടവും ബാലല്ണ് ഡി ഓല്ല? പുരസ്കാരല്ത്തിന് അല്ല?ഹനായി. ഇത്രയും തവണ ഈ പുരസ്കാരം നേടുല്ന്ന ആദ്യല്െത്ത ആളുമാണ് ഈ 32കാരല്ന്.
മെല്ല?ിയും സമകാലിക ഫുട്ബാളിലെ കിടയല്ലഗ്ഗ എതിരാളിയായ ക്രിസ്ല്ലഗ്ഗ്യാനോ റൊണാല്ല?ഡോയുമാണ് അല്ഞ്ചു തവണ ബാലല്ണ് ഡി ഓല്ല? പുരസ്കാരല്ത്തിന് അല്ല?ഹരായവല്ല?. ക്രിസ്ല്ലഗ്ഗ്യാനോയെ പില്ന്തല്ല?ി ഒല്ന്നാമതെല്ത്തിയ മെല്ല?ി, ബാലല്ണ് ഡി ഓറില്െന്റ കാര്യല്ത്തിലും പോല്ല?ചുഗീസ് താരല്െത്ത പില്ന്നിലാല്ക്കി.
സ്പാനിഷ് ല്ക്ളബായ ബാഴ്സലോണല്ക്കുവേണ്ടിയും അല്ല?ജല്ന്റീനല്ക്കുവേണ്ടിയും കളല്ത്തില്ല? കാഴ്ചവെല്ച്ച മിടുല്ക്കിനുല്ല? അംഗീകാരമാണ് ആറാമല്െത്ത പുരസ്കാരവും. ലിവല്ല?പൂളില്െന്റ ഡല്ച്ച് ഡിഫല്ന്ഡല്ല? വില്ല?ജില്ല? വാല്ന്ഡൈക് ആണ് രണ്ടാമതെല്ത്തിയത്. ക്രിസ്ല്ലഗ്ഗ്യാനോ റൊണാല്ല?ഡോ മൂല്ന്നാംസ്ഥാനല്ത്തും എല്ത്തി. ഈ വല്ല?ഷം ഫിഫയുടെ ബെസ്ല്ലഗ്ഗ് ല്െപ്ളയല്ല? ട്രോഫിയും മെല്ല?ില്ക്കായിരുല്ന്നു.
36 ഗോളുകളുമായി കഴില്ഞ്ഞ സീസണില്ല? ലാ ലിഗയില്ല? ടോപ്സ്കോററായിരുല്ന്നു മെല്ല?ി. കഴില്ഞ്ഞ വല്ല?ഷം നടല്ന്ന കോപ അമേരില്ക്ക ടൂല്ല?ണമല്െന്റില്ല? മികല്ച്ച പ്രകടനം കാഴ്ചവെല്ക്കാല്ന് കഴില്ഞ്ഞില്ലെ?ല്ങ്കിലും ആ പ്രതിഭാശേഷി നിഷേധില്ക്കാനാവാല്ത്തതാണെല്ന്ന വിലയിരുല്ത്തലുമായാണ് മെല്ല?ി വീണ്ടും തെരല്െഞ്ഞടുല്ക്കല്െപ്പല്ട്ടത്.
വനിതകളില്ല? അമേരില്ക്കയുടെ സൂല്പ്പല്ല?താരം മേഗല്ന് റാപിനോ ആണ് മികല്ച്ച താരല്ത്തിനുല്ല? പുരസ്കാരം സ്വല്ന്തമാല്ക്കിയത്. പാരിസില്ല? നടല്ന്ന വനിതാ ലോകകല്പ്പില്ല? മികല്ച്ച താരവും ടോപ്സ്കോററുമായ മേഗല്െന്റ മികവിലയാണ് അമേരില്ക്ക കിരീടം നിലനില്ല?ല്ത്തിയത്.

Comments: